tag:blogger.com,1999:blog-4628133033338158729.post9171876426320617881..comments2022-04-05T09:12:45.020-07:00Comments on yathrakal: ഹൈദർമേടിലെ പൂക്കാലംAnonymoushttp://www.blogger.com/profile/09720111604518675984noreply@blogger.comBlogger11125tag:blogger.com,1999:blog-4628133033338158729.post-14852544055092663752012-03-24T12:49:07.483-07:002012-03-24T12:49:07.483-07:00ഇത് ശരിക്കും ഒരു വെർജിൻ ലാന്റ് തന്നെ. ഹോ എന്തൊരു പ...ഇത് ശരിക്കും ഒരു വെർജിൻ ലാന്റ് തന്നെ. ഹോ എന്തൊരു പച്ചപ്പാണ്. മനം നിറഞ്ഞു. ഈ ചിത്രങ്ങൾക്കും കാണാത്തതും കേൾക്കാത്തതുമായ ഒരു സ്ഥലം പരിചയപ്പെടുത്തിയതിനും നന്ദി ഷിബൂ. അഞ്ചുരുളിയിലെ ആ തുരങ്കം മഴക്കാലത്തെങ്ങനെയായിരിക്കും ?നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-7390988029415660132012-03-13T14:00:32.696-07:002012-03-13T14:00:32.696-07:00യാത്രാവിവരണം വായിച്ചു വായിച്ചു എനിക്കും എഴുതാനുളള ...യാത്രാവിവരണം വായിച്ചു വായിച്ചു എനിക്കും എഴുതാനുളള ഒരു ഉള്‍വിളി വരുന്നു സൂപ്പര്‍ ഭായി സൂപ്പര്നൂലാമാലhttps://www.blogger.com/profile/03647138691648508508noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-53223882357581666142011-10-15T00:45:00.805-07:002011-10-15T00:45:00.805-07:00എന്റെ ബ്ലോഗിൽ വന്ന് തെറ്റുതിരുത്തിയതിനു നന്ദി.ഷിബു...എന്റെ ബ്ലോഗിൽ വന്ന് തെറ്റുതിരുത്തിയതിനു നന്ദി.ഷിബു,
തെറ്റ് ചൂണ്ടിക്കാട്ടിയതിനു നന്ദി! ഗലീലിയോയെ ആണ് ഞാൻ ഉദ്ദേശിച്ചത്. ബ്രൂണോയെയും കോപ്പർനിക്കസിനെയും സഭ പീഡിപ്പിച്ചിട്ടുണ്ട്. ബ്രൂണോ ചുട്ടെരിക്കപ്പെടുകയായിരുന്നല്ലോ!ഈ കമന്റ് ഡിലീറ്റിക്കൊള്ളൂ. ഞാൻ ആ ബ്ലോഗിൽ ഇതിട്ടിട്ടുണ്ട്.

ഈ പോസ്റ്റിൽ വരാനും കഴിഞ്ഞു. നന്നായി!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-24099843945086388952011-10-14T00:28:25.199-07:002011-10-14T00:28:25.199-07:00മനോഹരമായ ഒരു യാത്ര ആസ്വദിച്ചു .. ചിത്രങ്ങള്‍ ഗംഭീര...മനോഹരമായ ഒരു യാത്ര ആസ്വദിച്ചു .. ചിത്രങ്ങള്‍ ഗംഭീരമം .. നന്ദിറശീദ് പുന്നശ്ശേരിhttps://www.blogger.com/profile/12653369544711625650noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-53759907379015267582011-10-10T01:08:06.167-07:002011-10-10T01:08:06.167-07:00ജീവസ്സുറ്റ വിവരണം...ജീവൻ തുടിക്കുന്ന ചിത്രങ്ങളും.....ജീവസ്സുറ്റ വിവരണം...ജീവൻ തുടിക്കുന്ന ചിത്രങ്ങളും..പഥികൻ ചോദിച്ചത് ഞാനും ആവർത്തിക്കണു.. ഇവിടെ ഫോളോ ചെയ്യാൻ എന്താ വഴി?സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-80168950338180738402011-10-09T10:08:32.863-07:002011-10-09T10:08:32.863-07:00nice virtual tour enriched with good photos and na...nice virtual tour enriched with good photos and narration

thanks for sharingAnonymousnoreply@blogger.comtag:blogger.com,1999:blog-4628133033338158729.post-28727735368323012712011-10-05T21:51:56.440-07:002011-10-05T21:51:56.440-07:00മനോഹരമായ ചിത്രങ്ങള്‍.നല്ല വിവരണം.ഇടുക്കിയുടെ കാണാക...മനോഹരമായ ചിത്രങ്ങള്‍.നല്ല വിവരണം.ഇടുക്കിയുടെ കാണാകാഴ്ചകള്ക്ക് നന്ദി,ഷിബു...krishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-34561175826643864342011-10-03T00:09:22.345-07:002011-10-03T00:09:22.345-07:00wonderful..love itwonderful..love itജാബിര്‍ മലബാരിhttps://www.blogger.com/profile/06984218385254573017noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-48736181685003601632011-10-02T09:22:35.276-07:002011-10-02T09:22:35.276-07:00തിരുവനന്തപുരത്തെ പൊന്മുടി പോലെ ഉണ്ട് ഈ സ്ഥലം...രാമ...തിരുവനന്തപുരത്തെ പൊന്മുടി പോലെ ഉണ്ട് ഈ സ്ഥലം...രാമക്കല്‍മേട് വഴി പോയിട്ടുണ്ട്...
പിന്നെ ഇവിടെ ഫോളോ ചെയ്യാൻ എന്താ വഴി ?പഥികൻhttps://www.blogger.com/profile/02759166768822322681noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-13219997269576557622011-10-02T02:57:12.113-07:002011-10-02T02:57:12.113-07:00വെൽഡൺ!വെൽഡൺ!Anonymoushttps://www.blogger.com/profile/16574897030205034126noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-26497187125104372252011-10-02T02:41:44.456-07:002011-10-02T02:41:44.456-07:00കൊള്ളാമല്ലോ ഈ വിവരങ്ങള്‍ പങ്കു വച്ചതിനു വളരെ നന്ദി...കൊള്ളാമല്ലോ ഈ വിവരങ്ങള്‍ പങ്കു വച്ചതിനു വളരെ നന്ദി
സ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍ പഞ്ചാരകുട്ടന്‍ -malarvadiclubhttps://www.blogger.com/profile/16495857277045058684noreply@blogger.com