tag:blogger.com,1999:blog-4628133033338158729.post4194957253419767638..comments2022-04-05T09:12:45.020-07:00Comments on yathrakal: താജ്മഹൽക്കാഴ്ചകൾAnonymoushttp://www.blogger.com/profile/09720111604518675984noreply@blogger.comBlogger15125tag:blogger.com,1999:blog-4628133033338158729.post-82624909927928428872012-03-14T22:57:44.452-07:002012-03-14T22:57:44.452-07:00താജ്മഹലിലേയ്ക്കുള്ള പ്രവേശന കവാടം. ഇങ്ങനേയൊരു '...താജ്മഹലിലേയ്ക്കുള്ള പ്രവേശന കവാടം. ഇങ്ങനേയൊരു 'കവാട'ത്തേപ്പറ്റി ഞാൻ ആദ്യമായാ കേൾക്കുന്നതും,കാണുന്നതും. ഗംഭീരമായിരിക്കുന്നു. ഈ വിവരണങ്ങൾ വായിച്ചുകൊണ്ടിരിക്കുമ്പോൾ അവിടെ പൊയിക്കാണുന്ന അനുഭവം. ആശംസകൾ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-66050423471229764982012-02-29T20:40:08.094-08:002012-02-29T20:40:08.094-08:00ഗംഭീരമായിട്ട് എഴുതിയിരിക്കുന്നു ഷിബൂ. തോജോ മഹാലയ വ...ഗംഭീരമായിട്ട് എഴുതിയിരിക്കുന്നു ഷിബൂ. തോജോ മഹാലയ വിവാദമൊക്കെ പരാമർശിച്ചപ്പോൾ ഈ വിവരണം പൂർണ്ണതയിലേക്കെത്തി. അങ്ങനെ ചില വിവാദങ്ങൾ ഉള്ളതുകൊണ്ടും ഒരുപാട് രക്തം ചിന്തിയ ഒരു സൃഷ്ടി ആയതുകൊണ്ടും സമ്മിശ്രവികാരങ്ങളാണ് എന്നും ടാജ് മഹൾ ഉണ്ടാക്കാറുള്ളത്. 1989ലെ ഒരു തണുത്ത വെളുപ്പാൻ കാലത്താണ് എനിക്ക് പോകാൻ അവസരം ഉണ്ടായത്. അടുത്ത പോക്ക് എന്ന് സാധിക്കുമെന്നറിയില്ല. എന്തായാലും, പോകുന്നതിന് ഇതൊന്ന് കൂടെ വായിച്ചിരിക്കും.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-36917369853814841482012-02-23T04:05:38.191-08:002012-02-23T04:05:38.191-08:00ഈ പോസ്റ്റിനെ പറ്റിയാണു താങ്കള്‍ പറഞ്ഞത് അല്ലെ. ഞാന...ഈ പോസ്റ്റിനെ പറ്റിയാണു താങ്കള്‍ പറഞ്ഞത് അല്ലെ. ഞാന്‍ വൈകി വരാന്‍, ക്ഷമ.

നന്നായി എഴുതിയിരിക്കുന്നു. ഇപ്പോഴും മനസ്സില്‍ അങ്ങനെയുണ്ട് ആ കാഴ്ചകള്‍ ഓരോന്നും. പൌര്‍ണ്ണമി രാത്രികളില്‍ താജിലേക്ക് ബൈക്കോടിച്ച് പോകുന്ന ഞങ്ങള്‍ക്ക് വട്ടാണെന്ന് പറയുമായിരുന്നു ഹൌസ് ഓണറും ഭാര്യയും. എത്രകണ്ടാലും മതിവരാത്ത കാഴ്ചകളായിരുന്നു ഞങ്ങള്ക്കതെന്ന് അവരോട് പറഞ്ഞിട്ടെന്ത് കാര്യം. എന്റെ കൈവെള്ളയിലെ രേഖകള്‍ പോലെ എനിക്ക് പരിചിതമായിരുന്നു ആ വഴികളത്രയും..കിട്ടുന്ന ആദ്യത്തെ അവസരത്തില്‍ വീണ്ടും തീര്‍ച്ചയായും ഞാന്‍ അവിടെ എത്തിയിരിക്കും.
നന്ദി നല്ല വായനക്ക്.Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-48829232568906381782012-02-21T05:22:33.476-08:002012-02-21T05:22:33.476-08:00chithrangalum, vivaranavum manoharamayi....../ blo...chithrangalum, vivaranavum manoharamayi....../ blogil puthiya post PRITHVIRAJINE PRANAYIKKUNNA PENKUTTY......... vayikkane.......ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-76538027981586654042012-02-17T01:36:20.229-08:002012-02-17T01:36:20.229-08:00കൊള്ളാം. ചിത്രങ്ങള്‍..
ഉത്തരേന്ത്യയില്‍ പോയപോലുണ്ട...കൊള്ളാം. ചിത്രങ്ങള്‍..
ഉത്തരേന്ത്യയില്‍ പോയപോലുണ്ട്.Adminhttps://www.blogger.com/profile/01648576738907553443noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-81772986539902464972012-01-30T10:31:52.033-08:002012-01-30T10:31:52.033-08:00നാട്ടിലേക്കുള്ള ഓരോ യാത്രയിലും പ്ലാന്‍ ചെയ്യും .ഒര...നാട്ടിലേക്കുള്ള ഓരോ യാത്രയിലും പ്ലാന്‍ ചെയ്യും .ഒരു ഡല്‍ഹി ,ആഗ്ര ഒരു ട്രിപ്പ് .പക്ഷെ ഇത് വരെ നടന്നില്ല ...ചിലപ്പോള്‍ തോന്നും ഇനിപ്പോള്‍ ഇതൊക്കെ നേരിട്ട് കാണാന്‍ സാധിക്കുമോ എന്നും ...

ഇനിയും യാത്രാ വിശേഷവുമായി തിരിച്ചു വരൂ .
ഇത്രയും വിശദമായ വിവരണത്തിനും നന്ദിsiyahttps://www.blogger.com/profile/05266232449806160295noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-48121331715392200852012-01-23T11:25:36.706-08:002012-01-23T11:25:36.706-08:00നല്ല എഴുത്ത്, പടങ്ങളാണ് അതു കൂടുതല്‍ മനോഹരമാക്കിയത...നല്ല എഴുത്ത്, പടങ്ങളാണ് അതു കൂടുതല്‍ മനോഹരമാക്കിയത്ഗൗരിനാഥന്https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-22858051868474302542012-01-22T00:48:27.401-08:002012-01-22T00:48:27.401-08:00ഇവിടെത്താൻ വൈകിപ്പോയി ട്ടോ.കഴിഞ്ഞ ദിവസം വന്നു വായി...ഇവിടെത്താൻ വൈകിപ്പോയി ട്ടോ.കഴിഞ്ഞ ദിവസം വന്നു വായിച്ചു പോയി...കമെന്റ് ഇടാൻ പറ്റിയില്യാ ഫോണ്ട് ചതിച്ചതു കൊണ്ട്...

മനോഹരമായ വിവരണം എന്നു പറയാതിരിക്കാൻ വയ്യാ..ഒരു അനശ്വര പ്രണയത്തിന്റെ നൊമ്പരമുണർത്തി താജ്മഹൽ മനസ്സിൽ ബാക്കിയായി വായിച്ചു തീർത്തപ്പോൾസീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-22827707343760586782012-01-16T05:35:18.398-08:002012-01-16T05:35:18.398-08:00മനോഹരമായ വിവരണം ഷിബു ..ഫോട്ടോസും കൂടെ കണ്ടപ്പോള്‍ ...മനോഹരമായ വിവരണം ഷിബു ..ഫോട്ടോസും കൂടെ കണ്ടപ്പോള്‍ ഏകദേശം അവിടെ ചെന്നപോലായി ട്ടോ!!പോകാന്‍ ഒരവസരം കിട്ടിയതാണ് നടന്നില്ല .. അതിയായ സങ്കടം ഉണ്ടായിരുന്നു അതില്‍ ..ഇനി അവസരം എന്ന് കിട്ടും എന്ന് പറയാനും സാധിക്കില്ല ..എന്നാലും ഇപ്പോള്‍ അവിടെ പോയ പോലെ തോന്നണു ..സന്തോഷായി ട്ടോ ..kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-6899757790212200932012-01-15T21:59:17.586-08:002012-01-15T21:59:17.586-08:00നല്ല യാത്രാവിവരണം ഷിബൂ....താജ്മഹലിൽ പോകാൻ അവസരമുണ്...നല്ല യാത്രാവിവരണം ഷിബൂ....താജ്മഹലിൽ പോകാൻ അവസരമുണ്ടായിട്ടില്ല..ഇപ്പോൾ കണ്ടപോലെ...ഒത്തിരി പുതിയ വിവരങ്ങളും.....ആശംസകൾ...

സസ്നേഹം,
പഥികൻപഥികൻhttps://www.blogger.com/profile/02759166768822322681noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-2614687459869454482012-01-15T16:10:35.873-08:002012-01-15T16:10:35.873-08:00മികവുറ്റ അവതരണഭംഗിയോടെ വിവരിച്ചതാണീരചനയുടെ മഹിമ കേ...മികവുറ്റ അവതരണഭംഗിയോടെ വിവരിച്ചതാണീരചനയുടെ മഹിമ കേട്ടൊ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-72663074543265622202012-01-14T03:42:41.404-08:002012-01-14T03:42:41.404-08:00മനോഹരമായ വിവരണവും,മികവുറ്റ ചിത്രങ്ങളും.അഭിനന്ദനങ്ങ...മനോഹരമായ വിവരണവും,മികവുറ്റ ചിത്രങ്ങളും.അഭിനന്ദനങ്ങള്‍ ഷിബു......krishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-63406690866149134532012-01-14T01:26:01.207-08:002012-01-14T01:26:01.207-08:00പതിവു പോലെ മനോഹരമായ ചിത്രവിവരണം...
ക്യാമറയുമായി കൂ...പതിവു പോലെ മനോഹരമായ ചിത്രവിവരണം...
ക്യാമറയുമായി കൂടുതല്‍ യാത്രകള്‍ ആശംസിക്കുന്നു!Lazar D'silvahttps://www.blogger.com/profile/06559309198245041822noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-20434870998834771132012-01-13T01:04:11.750-08:002012-01-13T01:04:11.750-08:00വാക്കുകൾക്ക് വർണ്ണിക്കാനാവാത്ത വിസ്മയം. വർഷങ്ങൾക്ക...വാക്കുകൾക്ക് വർണ്ണിക്കാനാവാത്ത വിസ്മയം. വർഷങ്ങൾക്കു മുൻപ് പോയിട്ടുണ്ട്. ആ ഓർമ്മകൾ ഓടിവരുന്നു. ഇനി ഡെൽഹിയിൽ വരുമ്പോൾ, താജ്മഹൽ കാണാൻ പോകുമ്പോൾ, ഷിബുവിനെ വിളിക്കാം ഗൈഡായി. ഏതുകാലത്താണെന്നറിയില്ലെന്നു മാത്രം.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-76972903478206649172012-01-11T07:54:03.224-08:002012-01-11T07:54:03.224-08:00പ്രിയ ഷിബു.
ഞാനുമുണ്ടായിരുന്നോ ഈ യാത്രയില്‍ ഷിബുവി...പ്രിയ ഷിബു.
ഞാനുമുണ്ടായിരുന്നോ ഈ യാത്രയില്‍ ഷിബുവിനോടൊപ്പം..? കാരണം അങ്ങിനെ ഒരു ഫീല്‍ ആണ് ഈ വിവരണത്തിലൂടെ കണ്ണുകള്‍ ചലിക്കുമ്പോള്‍ ഉണ്ടാവുന്നത്.
പൌര്‍ണ്ണമി രാവില്‍ തെളിഞ്ഞു നില്ക്കുന്ന താജ്മഹല്‍ എന്റെ സ്വപ്നത്തിലും കയറിയിട്ട് നാളൊത്തിരി ആയി.
സ്കൂളിലെ പാഠ പുസ്തകങ്ങളില്‍ നിന്നും കയറി കൂടിയ മുഗള്‍ ഭരണവും ഇന്നും ജ്വലിച്ചു നില്ക്കുന്ന അതിന്റെ അടയാളങ്ങളും നിറഞ്ഞു നില്ക്കുന്ന തെരുവുകളിലൂടെ ഒരു യാത്ര വല്ലാതെ മോഹിപ്പിക്കുന്നു.
വെറുതെ പറഞ്ഞു പോവുന്ന യാത്രാവിവരണ ശൈലിയല്ല ഷിബുവിന്റെത്. ആധികാരികമായ വിവരണവും ആകര്‍ഷകമായ ശൈലിയും ഈ വിവരണത്തില്‍ തെളിഞ്ഞു നില്ക്കുന്നു.
പിന്നെ ചിത്രങ്ങളുടെ ഭംഗി എടുത്ത് പറയട്ടെ. അത്രക്കും മനോഹരം.
ഇഷ്ടപ്പെട്ടൊരു യാത്ര പോലെ തന്നെ ഒരുക്കിയ മനോഹരമായ ഈ പോസ്റ്റ്. അഭിനന്ദനങ്ങള്മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.com