tag:blogger.com,1999:blog-4628133033338158729.post8002744724333689897..comments2022-04-05T09:12:45.020-07:00Comments on yathrakal: തൂവാനവും, ചാമ്പൽ മലയണ്ണാനുംAnonymoushttp://www.blogger.com/profile/09720111604518675984noreply@blogger.comBlogger38125tag:blogger.com,1999:blog-4628133033338158729.post-5519490105551742122017-07-07T03:40:57.433-07:002017-07-07T03:40:57.433-07:00മനോഹരമായ വിവരണം ! ചിന്നാർ വഴി പല തവണ കടന്നു പോയിട്...മനോഹരമായ വിവരണം ! ചിന്നാർ വഴി പല തവണ കടന്നു പോയിട്ടുണ്ടെങ്കിലും, ഷിബു പറഞ്ഞ പോലെ തന്നെ അതിന്റെ വരണ്ട ആവരണം പലപ്പോഴും പിന്തിരിപ്പിച്ചിരുന്നു. എങ്കിലും ഒരു യാത്ര മനസ്സിലുണ്ടായിരുന്നു. ഈ എഴുത്ത് വായിച്ചതോടു കൂടെ ഉറപ്പിച്ചു- ചിന്നാറിന്റെ മടിത്തട്ടിൽ രണ്ടു രാത്രി തങ്ങണം. നന്ദി Rajeev Shankarhttps://www.blogger.com/profile/02083519986565399581noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-74640846698411910012014-08-15T21:13:42.730-07:002014-08-15T21:13:42.730-07:00അഗസ്ത്യാർകൂടംയാത്രയെക്കുറിച്ച് ആലോചിച്ചുതുടങ്ങിയിട...അഗസ്ത്യാർകൂടംയാത്രയെക്കുറിച്ച് ആലോചിച്ചുതുടങ്ങിയിട്ട് ഏറെക്കാലമായി... പക്ഷേ നാട്ടിൽ എത്തുമ്പോൾ എന്തെങ്കിലുമൊക്കെ തിരക്കുകൾ ഉണ്ടാകും... ദൂരമാണ് മറ്റൊരു പ്രശ്നം... എങ്കിലും ഒരിയ്ക്കലെങ്കിലും അവിടെ പോകണം... അവിടെ മാത്രമല്ല.. സാധിയ്ക്കുമെങ്കിൽ കഴിയുന്നിടത്തോളം വനപ്രദേശങ്ങൾ സന്ദർശിയ്ക്കണമെന്നതാണ് ആഗ്രഹം... :)
Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-54315371418189580872014-08-14T05:54:57.620-07:002014-08-14T05:54:57.620-07:00
കേരളത്തിലെ ഏറ്റവും വന്യമായ വനപ്രദേശമുള്ളത് തിരുവന...
കേരളത്തിലെ ഏറ്റവും വന്യമായ വനപ്രദേശമുള്ളത് തിരുവനന്തപുരം ജില്ലയിലാണ് ഷിബൂ..അഗസ്ത്യാർകൂടം..പോയിട്ടുണ്ടോ
പഥികൻhttps://www.blogger.com/profile/02759166768822322681noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-25596703229862476882014-08-14T05:53:08.858-07:002014-08-14T05:53:08.858-07:00ഷകലേഷ്പുര പോയിട്ടുണ്ട്….ബാംഗ്ലൂർ മംഗലാപുരം ട്രയിൻ ...ഷകലേഷ്പുര പോയിട്ടുണ്ട്….ബാംഗ്ലൂർ മംഗലാപുരം ട്രയിൻ ഓടിത്തുടങ്ങുന്നതിനു മുൻപ്. … അതു കൊണ്ട് പാളത്തിലൂടെ നടക്കാൻ പറ്റി.12 കിമി നടന്ന് ഇടകുമേരി എന്ന സ്ഥലത്ത് താമസിച്ചു. ഒരു റയിൽ വേ ക്വാർട്ടേർസിൽ..അടുത്ത ദിവസം നടന്ന് കുക്കെ സുബ്രഹ്മണ്യം വരെ….ആവശ്യമെങ്കിൽ കൂടുതൽ വിവരങ്ങൾ തരാം.പഥികൻhttps://www.blogger.com/profile/02759166768822322681noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-71171586911824628782014-05-23T22:08:02.830-07:002014-05-23T22:08:02.830-07:00ഇപ്പോൾ കുറേ നാളുകളായി യാത്രകൾ കുറവാണ്... സമയം തന്ന...ഇപ്പോൾ കുറേ നാളുകളായി യാത്രകൾ കുറവാണ്... സമയം തന്നെ പ്രശ്നം... നടത്തിയ യാത്രകൾ ഏറെ എഴുതുവാനുമുണ്ട്.. ഒന്നിനും സമയം തികയുന്നില്ല... :) sakleshpur യാത്രയെക്കുറിച്ച് നമുക്ക് ആലോചിയ്ക്കാം... എനിയ്ക്ക് താത്പര്യമുണ്ട്...

tamaron 90 mm... മാക്രോ ഫോട്ടോഗ്രഫിയ്ക്ക് വളരെ നല്ലതാണ്....Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-30122289686766709052014-05-23T22:04:30.274-07:002014-05-23T22:04:30.274-07:00നന്ദി.. ഫൈസൽ ബാബു.... ഇപ്പോൾ കുറേ നാളായി എഴുതാൻ സാ...നന്ദി.. ഫൈസൽ ബാബു.... ഇപ്പോൾ കുറേ നാളായി എഴുതാൻ സാധിയ്ക്കുന്നില്ല... സമയ്ക്കുറവുതന്നെ കാരണം... ഇതിന്റെ ബാക്കി ഭാഗം ഏറെക്കുറെ എഴുതിവച്ചിരിയ്ക്കുകയാണ്... ഉടൻ തന്നെ പൂർത്തിയാക്കാം എന്ന് കരുതുന്നു..... :)Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-62824091846060767862014-05-23T04:23:15.182-07:002014-05-23T04:23:15.182-07:00കാണാന്‍ വൈകി ,, നല്ല വിവരണം ഷിബു . കാണാന്‍ വൈകി ,, നല്ല വിവരണം ഷിബു . ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-13866364180443631392013-09-04T23:12:30.167-07:002013-09-04T23:12:30.167-07:00tamron 90 mm macro ഓർഡർ ചെയ്തു,teleconverter ഒക്കെ...tamron 90 mm macro ഓർഡർ ചെയ്തു,teleconverter ഒക്കെ വച്ച് അഡ്ജസ്റ്റ് ചെയ്യാം എന്ന് കരുതുന്നു(അതിനുള്ള പൈസ ശരിയാകുമ്പോൾ ;)). ലെന്‍സുകളുടെ വില പ്രശ്നമാണ് .യാത്ര താല്പര്യം തന്നെ ലീവ് എനിക്കും പ്രശ്നമാണ് .ഇവിടെ മൈസൂർ മംഗലാപുരം റൂട്ടിൽ ഒരു സ്ഥലം ഉണ്ട് sakleshpur പശ്ചിമ ഘട്ടത്തിന്റെ ഭാഗം ആണെന്ന് തോന്നുന്നു ,മലമ്പ്രദേശം ആണ് .പക്ഷെ നല്ല സുന്ദരമായ സ്ഥലം ആണത്രേ തുരംഗങ്ങളും പാലങ്ങളും വെള്ളച്ചാട്ടങ്ങളും നിറയെ ഉണ്ട്.കയറ്റം ആയതു കൊണ്ട് വളരെ മെല്ലെയാണ് പല സ്ഥലത്തും ട്രെയിൻ പോകുക അപ്പോൾ ഇറങ്ങി നടക്കാമത്രെ. താല്പര്യം ഉണ്ടെങ്കിൽ വിശദ വിവരം അറിയിക്കാം.യാത്രകളിൽ കഴിവതും ആളുകള്‍ കുറയുന്നതാണ് നല്ലത് ;) 50-500 അയ്യോRKhttps://www.blogger.com/profile/04055004758212154786noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-16281879644846616812013-09-02T01:37:21.218-07:002013-09-02T01:37:21.218-07:00RK... കാട്ടിലേയ്ക്കുള്ള യാത്രകൾ താത്പര്യമാണെങ്കിൽ ...RK... കാട്ടിലേയ്ക്കുള്ള യാത്രകൾ താത്പര്യമാണെങ്കിൽ അടുത്ത യാത്രയിൽ ഞാൻ അറിയിയ്ക്കാം.... പലപ്പോഴും മുൻകൂട്ടി പ്ലാൻ ചെയ്യാത്തതായിരിയ്ക്കും എന്നതാണ് എന്റെ യാത്രകളുടെ പ്രശ്നം.... സമയവും, സാഹചര്യവും ഒത്തുവരുമ്പോൾ ഏതെങ്കിലും സ്ഥലത്തേയ്ക്ക് പോകുകയാണ് പതിവ്.... അതുകൊണ്ടുതന്നെ കൂടെ വരണമെന്ന് ആഗ്രഹിയ്ക്കുന്ന പലരേയും ഒപ്പം കൂട്ടാൻ കഴിയാതെവരുന്നു...

സിഗ്മ 70-300 ചിത്രശലഭങ്ങളുടെ ഫോട്ടോയെടുക്കുവാൻ നല്ലതാണ്.. പക്ഷേ പക്ഷികളുടെ ചിത്രങ്ങൾ പകർത്തുവാൻ അത മതിയാകുമെന്ന് തോന്നുന്നില്ല... 500 mm ആണ് പക്ഷിച്ചിത്രങ്ങൾക്ക് അനുയോജ്യം... 400mm -ആണെങ്കിലും നല്ലത്.. സിഗ്മ 50-500 ലെൻസ് സാധിയ്ക്കുമെങ്കിൽ വാങ്ങുക... നല്ല റിസൽട്ട് ആണ്... വില അല്പം കൂടുമെങ്കിലും പക്ഷികളുടെ ചിത്രങ്ങൾ പകർത്തുവാൻ വളരെയേറെ അനുയോജ്യമാണ്..... അതുപൊലെതന്നെ ചടങ്ങുകൾ ഉൾപ്പടെ എല്ലാ അവസരങ്ങളിലും ഉപയോഗിയ്ക്കുവാൻ സാധിയ്ക്കുന്ന ലെൻസുമാണ്.....Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-77676160884082603882013-09-01T21:17:58.489-07:002013-09-01T21:17:58.489-07:00 വളരെ നന്ദി ശ്രീജിത്ത്... ഈ നല്ല വാക്കുകളും, അഭിപ്... വളരെ നന്ദി ശ്രീജിത്ത്... ഈ നല്ല വാക്കുകളും, അഭിപ്രായങ്ങളും ഞാൻ ഏറെ വിലമതിയ്ക്കുന്നു... ഞാൻ അത്ര വലിയ ഫോട്ടോഗ്രാഫർ ഒന്നുമല്ല കേട്ടോ... കാടിനോടുള്ള സ്നേഹം കൂടിയപ്പോൾ ക്യാമറയുമെടുത്ത് ഇറങ്ങിതാണ്...വഴിയിൽ കാണുന്ന കാഴ്ചകൾ സമയം പോലെ ഇവിടെ കുറിച്ചിടുന്നു.. അത്ര മാത്രം.... ഇപ്പോൾ സമയക്കുറവുമൂലം ബ്ലോഗിൽനിന്നും വിട്ടുനിൽക്കുകയാണ്... എങ്കിലും പുതിയ യാത്രകളുമായി ഉടൻ മടങ്ങിവരാം എന്ന് പ്രതീക്ഷിയ്ക്കുന്നു.... :)Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-54698802692111773342013-08-23T00:32:29.365-07:002013-08-23T00:32:29.365-07:00ഫോട്ടോസ് അടിപൊളി വിവരണവും,എനിക്ക് ഇത് പോലെ യാത്രകൾ...ഫോട്ടോസ് അടിപൊളി വിവരണവും,എനിക്ക് ഇത് പോലെ യാത്രകൾ താല്പര്യമാണ് പക്ഷെ കൂടെ വരാനുല്ലവര്ക്കൊന്നും ആ ഒരു മൂഡ് അല്ല .ലെൻസ് ഏതാണ് ഉപയോഗിച്ചത് ,സിഗ്മ 70-300 ലെൻസ് വാങ്ങാൻ ഉദ്ദേശിക്കുന്നു പൂമ്പാറ്റകളും, കിളികളും ആണ് ലക്ഷ്യം ബജറ്റ് ചെറുതാണ്, എന്താണ് അഭിപ്രായം.RKhttps://www.blogger.com/profile/04055004758212154786noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-12066763692382349062013-08-07T00:00:44.376-07:002013-08-07T00:00:44.376-07:00മാഷെ, ഇത്രയും നല്ല യാത്ര വിവരങ്ങള്‍ നിറഞ്ഞ ഒരു ബ്ല...മാഷെ, ഇത്രയും നല്ല യാത്ര വിവരങ്ങള്‍ നിറഞ്ഞ ഒരു ബ്ലോഗ് നിങ്ങള്‍ക്കുണ്ടെന്നു എനിക്കറിയില്ലാരുന്നു. കൂടാതെ നിങ്ങള്‍ ഒരു 'ഭയങ്കര' ഫോട്ടോഗ്രഫെര്‍ ആണെന്ന് ഫോട്ടോ കണ്ടപ്പോള്‍ തോന്നിയിരുന്നു. അത് സത്യം ആണെന്ന് ഈ പടങ്ങള്‍ കണ്ടപ്പോള്‍ മനസിലായി. ഇത് വരെ ഇവിടെ വരാഞ്ഞതിന് ക്ഷമാപണം.ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-84741831963958472342013-07-24T01:07:01.335-07:002013-07-24T01:07:01.335-07:00പ്രദീപ് കുമാർ.... വളരെ നന്ദി....
കാടുകയറി നടക്കുമ്...പ്രദീപ് കുമാർ.... വളരെ നന്ദി....
കാടുകയറി നടക്കുമ്പോൾ കണ്മുൻപിൽ കാണുന്നത് എല്ലാവരുമായി പങ്കുവയ്ക്കുക എന്നതിലുപരി, ചില യാഥാർത്ഥ്യങ്ങൾ വായനക്കാരെ അറിയിയ്ക്കുക എന്നതുകൂടി നമ്മുടെ ചുമതലയല്ലേ....
തുറന്നെഴുതേണ്ട പല കാര്യങ്ങളുമുണ്ട്.. അമിതമായി ചൂഷണം ചെയ്യപ്പെടുന്ന കാടിന്റെ ദുരവസ്ഥ... കഷ്ടപ്പാടനുഭവിയ്ക്കുന്ന ആദിവാസിജീവിതങ്ങൾ... ദൃശ്യമാധ്യമങ്ങളിൽക്കൂടി നാം അറിയുന്നതിലുമേറെയാണ് വസ്തുതകൾ . ഇവയെല്ലാം സാധാരണക്കാരൻ അറിയാതെ പോകുന്നു.. ഇവയെല്ലാം തുറന്നുകാണിയ്ക്കുക എന്ന് ചെറിയൊരു കടമ കൂടി ഞാൻ ചെയ്യുന്നു എന്നുമാത്രം...

Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-61497296158223103722013-07-17T07:14:40.296-07:002013-07-17T07:14:40.296-07:00അജിത് സാര്‍ പറഞ്ഞതുപോലെ ഞാനിവിടെ വായിച്ചതും കണ്ടതു...അജിത് സാര്‍ പറഞ്ഞതുപോലെ ഞാനിവിടെ വായിച്ചതും കണ്ടതും മനോഹരമായ ഒരു യാത്രക്കുറിപ്പും, അതിന് അനുയോജ്യമായ നല്ല ചിത്രങ്ങളും മാത്രമല്ല ഒരു പ്രകൃതിസ്നേഹിയുടെ ഉറക്കെയുള്ള ചിന്തകളും സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു പൌരന്റെ ചിലതരം ചുമതലകളുടെ ബഹിര്‍സ്ഫുരണവുമാണ്......

തുതരുക - ഈ യാത്രകള്‍ Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-8531395607986104032013-07-04T03:15:51.030-07:002013-07-04T03:15:51.030-07:00അടുത്ത വരവിനായി കാത്തിരിക്കാമല്ലേ ..? :P
വായനക്ക...അടുത്ത വരവിനായി കാത്തിരിക്കാമല്ലേ ..? :P

വായനക്ക് നന്ദി വേണ്ട.. നല്ലത് എഴുതുമ്പോൾ അവടെ എഴുത്തുകാരനോട് വായനക്കാരനല്ലേ നന്ദി പറയേണ്ടത് ..?കാളിയൻ - kaaliyanhttps://www.blogger.com/profile/15340164824876232582noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-33692464454207941832013-06-26T23:13:42.487-07:002013-06-26T23:13:42.487-07:00കൊച്ചുമോൾ...വായനയ്ക്കും, അഭിപ്രായങ്ങൾക്കും വളരെ നന...കൊച്ചുമോൾ...വായനയ്ക്കും, അഭിപ്രായങ്ങൾക്കും വളരെ നന്ദി...
ചിന്നാറിൽ സ്ത്രീകൾക്കും കുട്ടികൾക്കും താമസിയ്ക്കുവാൻ പറ്റുന്ന സ്ഥലങ്ങളുണ്ട്... പാമ്പാർ ലോഗ് ഹൗസ് ആയിരിയ്ക്കും അതിന് ഏറ്റവും അനുയോജ്യം... ധാരാളം മൃഗങ്ങളെയും കാണാം... വളരെ മനോഹരമായ സ്ഥവുമാണ്... എന്റെ പ്രിയപ്പെട്ട സ്ഥലമാണത്... എല്ലാത്തവണയും ഞാൻ അവിടെയാണ് താമസിയ്ക്കുക...

അല്ലെങ്കിൽ കുറഞ്ഞ വാടകയ്ക്ക് അമിനിറ്റി സെന്ററിൽ മുറി കിട്ടും...അവിടെ താമസിച്ച് പകൽ ഒന്നോ രണ്ടോ ട്രക്കിംഗ് നടത്താം...Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-72126102365386729182013-06-26T01:23:43.410-07:002013-06-26T01:23:43.410-07:00കൃഷ്ണകുമാർ... ഒരിയ്ക്കലെങ്കിലും അവിടെ പോകണം കേട്ടോ...കൃഷ്ണകുമാർ... ഒരിയ്ക്കലെങ്കിലും അവിടെ പോകണം കേട്ടോ...
തേക്കടിയും, ഇടുക്കിയും ഉൾപ്പടേ ധാരാളം കാടുകൾ വീടിനടുത്തുണ്ടെങ്കിലും എനിയ്ക്ക് ഏറെ ഇഷ്ടം ചിന്നാറാണ്... കാരണം ആ കാടിന്റെ അനുഭവങ്ങൾ തികച്ചും വ്യത്യസ്തമാണ്... പക്ഷേ എല്ലാവർക്കും ഇഷ്ടപ്പെടുമെന്ന് തോന്നുന്നില്ല... കാരണം പച്ചപ്പിന്റെ കുറവും, കഠിനമായ ചൂടും ഒരു പ്രശ്നം തന്നെയാണ്,,,,,Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-33007088648093838172013-06-26T01:17:07.868-07:002013-06-26T01:17:07.868-07:00വളരെ നന്ദി മിനിടീച്ചറേ.... ആദ്യമായിട്ടാണല്ലേ ഈ വഴി...വളരെ നന്ദി മിനിടീച്ചറേ.... ആദ്യമായിട്ടാണല്ലേ ഈ വഴിയ്ക്ക്... :)
ഇനിയും വരിക.... ധാരാളം എഴുതുവാൻ അവശേഷിയ്ക്കുന്നു.... സമയം പോലെ എല്ലാം നിങ്ങൾക്കായി എഴുതുവാൻ ശ്രമിയ്ക്കാം..... Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-60497361951713515042013-06-23T07:28:45.014-07:002013-06-23T07:28:45.014-07:00പതിവ് പോലെ ഹൃദ്യം ഷിബു.അല്പം താമസിച്ച് പോയി.ഒന്നര ...പതിവ് പോലെ ഹൃദ്യം ഷിബു.അല്പം താമസിച്ച് പോയി.ഒന്നര പതിറ്റാണ്ടോളം യാത്ര ചെയ്ത വഴിയാണെങ്കിലും ഈ കാഴ്ചകളൊന്നും തരപ്പെട്ടില്ല.krishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-9189361314313326482013-06-23T02:02:08.504-07:002013-06-23T02:02:08.504-07:00ചിന്നാറില്‍ പോയിട്ടുണ്ട് ...സ്ത്രീകളെയും , കുട്ടിക...ചിന്നാറില്‍ പോയിട്ടുണ്ട് ...സ്ത്രീകളെയും , കുട്ടികളെയും കൊണ്ടുപോകാനുള്ള ബുദ്ധിമുട്ട് കാരണം ഒരുപാട് ഉള്ളിലേക്ക് കൊണ്ടുപോയിട്ടില്ലാ എങ്കിലും ഷിബു പറഞ്ഞപോലെ കാടെന്ന മഹാപ്രപഞ്ചത്തിന്റെ ഉള്ളറകളിൽ മറഞ്ഞിരിയ്ക്കുന്ന അത്യപൂർവ്വങ്ങളായ അറിവുകള്‍ എനിക്ക് മുൻപിലും തുറന്നുതന്നത് ചിന്നാർ കാടുകളായിരുന്നു.

>>>ആദിവാസിവിഭാഗങ്ങളുടെ ക്ഷേമത്തിനുവേണ്ടി സർക്കാർ ഖജനാവുകളിൽനിന്നും കോടികൾ ചിലവഴിയ്ക്കപ്പെടുമ്പോഴും, യഥാർത്ഥ ആദിവാസിയാകട്ടെ ഇതൊന്നുമറിയാതെ അവഗണനയുടെ പ്രതീകം പോലെ, കാടുകൾക്കുള്ളിൽ കഷ്ടപ്പാടുകൾ മാത്രം നിറഞ്ഞ ദിവസങ്ങൾ തള്ളിനീക്കുന്നു..<<<
അവരുമായി കൂടുതല്‍ അടുത്തറിയാന്‍ സാധിച്ചതില്‍ നിന്നും മനസ്സിലാക്കിയ വളരെ സത്യമായ കാര്യം
പതിവുപോലെ മനോഹരമായ വിവരണവും , ചിത്രങ്ങളും
അഭിനന്ദനങ്ങള്‍ ഷിബൂ kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-38353569590566495192013-06-22T02:58:04.441-07:002013-06-22T02:58:04.441-07:00യാത്രചെയ്യുക,, എഴുതുക,, യാത്രചെയ്യാൻ കൊതിയുണ്ടെങ്ക...യാത്രചെയ്യുക,, എഴുതുക,, യാത്രചെയ്യാൻ കൊതിയുണ്ടെങ്കിലും അതിന് കഴിയാത്ത എന്നെപ്പോലുള്ളവർ അത് വായിച്ച് പ്രകൃതിയെ അറിയട്ടെ,mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-19661134302534763562013-06-22T01:17:52.355-07:002013-06-22T01:17:52.355-07:00വളരെ നന്ദി മുരളിയേട്ടാ.... അടുത്തകാലത്തായി ഒത്തിരി...വളരെ നന്ദി മുരളിയേട്ടാ.... അടുത്തകാലത്തായി ഒത്തിരി കാനനയാത്രകൾ നടത്തിയിട്ടുണ്ട്,,, അതുകൊണ്ട് ഇപ്പോൾ കാടിനോടാണ് കൂടുതൽ ഇഷ്ടം.... എല്ലാം നിങ്ങൾക്കായി എഴുതണമെന്നുണ്ട്... പക്ഷേ സമയക്കുറവാണ് പ്രശ്നം.... എങ്കിലും ഇപ്പോൾ വായനയ്ക്കും, എഴുത്തിനുമായി സമയം കൂടുതൽ കണ്ടെത്തുന്നതുകൊണ്ട് എല്ലാം ബ്ലോഗിലേയ്ക്ക് പകർത്താം എന്നാണ് കരുതുന്നത്....

ഈ പ്രോത്സാഹനങ്ങൾക്ക് ഏറെ നന്ദി ബിലാത്തിയേട്ടാ... :)Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-8520074984229321802013-06-22T01:14:31.542-07:002013-06-22T01:14:31.542-07:00തങ്കപ്പൻ ചേട്ടാ..... പതിവുപോലെയുള്ള ഈ വരവിനും, വായ...തങ്കപ്പൻ ചേട്ടാ..... പതിവുപോലെയുള്ള ഈ വരവിനും, വായനയ്ക്കും, പ്രോത്സാഹനങ്ങൾക്കും ഏറെ നന്ദിയുണ്ട് കേട്ടോ.... :)Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-47441149622857306132013-06-22T01:13:35.746-07:002013-06-22T01:13:35.746-07:00വളരെ നന്ദി നിരഞ്ജൻ ദാസ്... ഈ വായനയ്ക്കും അഭിപ്രായങ...വളരെ നന്ദി നിരഞ്ജൻ ദാസ്... ഈ വായനയ്ക്കും അഭിപ്രായങ്ങൾക്കും ഏറെ നന്ദി...:)Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-91113659877106262182013-06-21T01:40:42.761-07:002013-06-21T01:40:42.761-07:00 കാടിന്റെ കാടത്തമറിയണമെങ്കിൽ ശരിക്കും
ഷിബുവിന്റെ ... കാടിന്റെ കാടത്തമറിയണമെങ്കിൽ ശരിക്കും
ഷിബുവിന്റെ കാനന യാത്രകളിലൂടെ സഞ്ചരിച്ചാൽ മതി ...

‘കലർപ്പില്ലാത്ത പ്രകൃതിയുടെ ഗന്ധങ്ങളും, സുന്ദമായ ദൃശ്യങ്ങളും
ആസ്വദിച്ച് ഏറെ സമയം ആ പാറക്കെട്ടിന്റെ അഗ്രഭാഗത്ത് ഞങ്ങൾ
ഇരുന്നു. ഒന്നും സംസാരിയ്ക്കുവാനില്ലാതെ, പ്രകൃതിയിൽ മാത്രം മനസ്സർപ്പിച്ച്
ചിലവഴിച്ച കുറേ നിമിഷങ്ങൾ... മൗനത്തിന്റെ വാൽമീകത്തിനുള്ളിൽനിന്നും ഞങ്ങളെ
ഉണർത്തിയത് മലയിറങ്ങിവന്നുകൊണ്ടിരുന്ന അടുത്ത സംഘത്തിന്റെ സംഭാഷങ്ങളായിരുന്നു...

ലോഗ് ഹൗസിലേയ്ക്കുള്ള സഞ്ചാരികളാണവർ..
ഇന്നത്തെ ഈ ദിവസം തൂവാനത്തിന്റെ കാഴ്ചകൾ
അവർക്കായി മാത്രം മാറ്റിവച്ചിരിയ്ക്കുകയാണ്.. നിലാവുള്ള
ഈ രാത്രിയിൽ, പാൽ പോലെ ചിതറിവീഴുന്ന വെള്ളച്ചാട്ടത്തിന്റെ
ഭംഗി ആസ്വദിച്ച്, കാട്ടാനകളുടെ ചിന്നംവിളികളും, രാപ്പറവകളുടെ ഗാനങ്ങളും
കേട്ട് അവർക്ക് ചിലവഴിയ്ക്കാം.. അവർക്കായി വഴിമാറി, ഞങ്ങൾ മടക്കയാത്ര ആരംഭിച്ചു...‘

ചിന്നാർ കാട് കയറിയില്ലേ ..ഷിബു
ഇനിയപ്പോൾ ഏത് കാട്ടിലും ഭായിക്ക് കയറാം ...
കയറണം, എന്നാലേ ഞങ്ങളെപ്പോലെയുള്ള പട്ടണവാസികളായ
സാക്ഷാൽ കാട്ടുജീവികൾക്ക് ഇതുപോലെയൊക്കെ കാടകങ്ങൾ തൊട്ടറിയാൻ സാധിക്കുകയുള്ളൂ...!

ഈ എഴുത്തിന് സർവ്വവിധ അഭിനന്ദനങ്ങളൂം..കേട്ടൊ ഷിബു Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.com