tag:blogger.com,1999:blog-4628133033338158729.post7164188244818764922..comments2022-04-05T09:12:45.020-07:00Comments on yathrakal: അഞ്ചുരുളി വയലിലെ ആനകൾ.....Anonymoushttp://www.blogger.com/profile/09720111604518675984noreply@blogger.comBlogger37125tag:blogger.com,1999:blog-4628133033338158729.post-84644732988706893042013-03-10T06:39:45.199-07:002013-03-10T06:39:45.199-07:00ചിത്രം വരച്ചു വെച്ചപോലുള്ള അതിമനോഹരമായ വിവരണം. മിഴ...ചിത്രം വരച്ചു വെച്ചപോലുള്ള അതിമനോഹരമായ വിവരണം. മിഴിവാർന്ന ചിത്രങ്ങളും. ഇതൊരു യാത്രാ വിവരണം മാത്രമല്ല, അതിമനോഹരമായ ഒരു കാവ്യം പോലെ പ്രകൃതിയെ വായനക്കാരിലേക്ക് അതിന്റെ സൗന്ദര്യം ഒട്ടും ചോർന്നുപോവാതെ എത്തിച്ചു തന്ന അതുല്യമായ ഒരു ലേഖനം തന്നെ. ചീരാമുളക്https://www.blogger.com/profile/17087877937764723090noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-41198751493823163702012-04-23T03:09:08.851-07:002012-04-23T03:09:08.851-07:00അഭിപ്രായം എഴുതുവാൻ വാക്കുകൾ വയ്ക്കാത്ത വിവരണം...ഫോ...അഭിപ്രായം എഴുതുവാൻ വാക്കുകൾ വയ്ക്കാത്ത വിവരണം...ഫോട്ടോകളൊക്കെ ഞാൻ കൊണ്ടോണൂട്ടോ...ഹിഹി..( പബ്ലിഷുമ്പോ കടപ്പാട് വച്ചോളാം )കൊതിപ്പിച്ചു കാടിന്റെ കഥ പറഞ്ഞ്..ആ കാഴ്ചകൾ മനസ്സിൽ നിന്നും പടിയിറങ്ങുന്നില്യാ...ഇനി അടുത്ത ഭാഗം വായിക്കട്ടെ..

{ പേരിൽ ക്ലിക്കിയപ്പോ ജി പ്ലസിലേക്കാ പോയെ..അപ്പോ വിഷമം ആയി...പോസ്റ്റ്സ് ഒന്നും വായിക്കാൻ പറ്റില്യാല്ലോ എന്നു..ഇപ്പോഴാ സമാധാനായെ...ഒന്നു മെയിൽ ചെയ്യണേ പുത്യ പോസ്റ്റ് ഇടുമ്പോ }സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-41138013742062042812012-04-09T23:48:54.977-07:002012-04-09T23:48:54.977-07:00പ്രിയ സ്നേഹിതാ..
ആവേശത്തോടെയാണ് വായിച്ചത്. ആറിയുവാ...പ്രിയ സ്നേഹിതാ..
ആവേശത്തോടെയാണ് വായിച്ചത്. ആറിയുവാനാഗ്രഹിച്ചുകൊണ്ടിരുന്ന വിവരങ്ങൾ.
വളരെ നല്ല ചിത്രങ്ങളും. ഇനിയും യാത്ര തുടരൂ...ബൈജു സുല്‍ത്താന്‍https://www.blogger.com/profile/15899486809365036565noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-23714712814772689862012-04-03T19:11:16.770-07:002012-04-03T19:11:16.770-07:00താങ്കളുടെ ബ്ലോഗുകളുടെ വലിയ പ്രത്യേകത മികവുറ്റ ചിത്...താങ്കളുടെ ബ്ലോഗുകളുടെ വലിയ പ്രത്യേകത മികവുറ്റ ചിത്രങ്ങള്‍ ആയിരിക്കും എന്നുള്ളതാണ് വളരെ ഇഷ്ടപ്പെട്ടു ഭാവുകങ്ങള്‍ !!ഞാന്‍ പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-76571530717301782142012-03-31T02:12:17.735-07:002012-03-31T02:12:17.735-07:00മനേഷ്, താങ്കൾ പറഞ്ഞത് തികച്ചും സത്യം തന്നെയാണ്.. മ...മനേഷ്, താങ്കൾ പറഞ്ഞത് തികച്ചും സത്യം തന്നെയാണ്.. മനുഷ്യനേക്കാൾ വലിയ ഹിംസ്രമൃഗം ഭൂമിയിലില്ല..എല്ലാം തച്ചുടച്ചു നശിപ്പിയ്ക്കുന്നതും, കൊന്നൊടുക്കി അതിൽ ആനന്ദം കണ്ടെത്തുന്നതും മനുഷ്യൻ മാത്രമാണ്.. പിന്നെ കാടിനെ സംബന്ധിച്ച് എഴുതിയതുകൊണ്ട് ഈ രീതിയിൽ വിവരിച്ചു എന്നേയുള്ളു. വിലയേറിയ അഭിപ്രായത്തിന് വളരെ നന്ദി ...Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-86909822230997872222012-03-30T23:58:49.308-07:002012-03-30T23:58:49.308-07:00നിങ്ങളുടെ വിവരണങ്ങളേക്കാൾ പതിന്മടങ്ങ് ശക്തിയേറിയതാ...നിങ്ങളുടെ വിവരണങ്ങളേക്കാൾ പതിന്മടങ്ങ് ശക്തിയേറിയതാണ് അതിനോടനുബന്ധിച്ചുള്ള ചിത്രങ്ങൾ. പിന്നെ,'മനുഷ്യരെയോ, കടുവ, പുലി തുടങ്ങിയ ഹിംസ്രമൃഗങ്ങളെയോ കണ്ടാൽ എല്ലാ ചെറു മൃഗങ്ങൾക്കും മുന്നറിയിപ്പ് കൊടുക്കും.' ഇങ്ങനേയൊരു വാചകം വിവരണത്തിൽ വായിച്ചു. മനുഷ്യരേക്കാൾ വലിയ ഹിംസ്ര മൃഗമോ, എന്ന് ഞാൻ സംശയിച്ചു. എന്തായാലും ഹൃദയസ്പർശിയായ വിവരണം, ചിത്രങ്ങൾ. ആശംസകൾ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-58669359870060051262012-03-29T05:28:42.256-07:002012-03-29T05:28:42.256-07:00വളരെ നന്ദി സിയ..........വളരെ നന്ദി സിയ..........Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-3822386313142560082012-03-29T05:25:34.444-07:002012-03-29T05:25:34.444-07:00അബ്ദുൾ നിസ്സാറിക്ക... സന്ദർശനത്തിനും, ആത്മാർത്ഥമായ...അബ്ദുൾ നിസ്സാറിക്ക... സന്ദർശനത്തിനും, ആത്മാർത്ഥമായ അഭിപ്രായങ്ങൾക്കും ഏറെ നന്ദി അറിയിയ്ക്കുന്നു..
സ്നേഹപൂർവ്വം..Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-8010451885230685162012-03-29T05:22:23.195-07:002012-03-29T05:22:23.195-07:00മുരളിയേട്ടാ....ഏട്ടന്റെ അഭിനന്ദനങ്ങൾക്കും, പ്രശംസയ...മുരളിയേട്ടാ....ഏട്ടന്റെ അഭിനന്ദനങ്ങൾക്കും, പ്രശംസയ്ക്കും ഏറെ നന്ദി... പച്ചപ്പു നിറഞ്ഞ നമ്മുടേ കാടിനെക്കുറിച്ചാകുമ്പോൾ വർണ്ണിച്ചെഴുതുവാൻ ഏറെ ഉണ്ടല്ലോ.അറിയാവുന്നതെല്ലാം ഈ യാത്രയിൽ എഴുതിക്കൂട്ടി..പക്ഷെ ഇനിയും കാട്ടിലേയ്ക്കുള്ള യാത്രാവിവരണങ്ങൾ ഏറെ അവശേഷിയ്ക്കുന്നുണ്ട്..അപ്പോൾ എന്താ എഴുതുക എന്നു മാത്രം അറിയില്ല.
സന്ദർശനത്തിനും, അഭിപ്രായങ്ങൾക്കും ഏറെ നന്ദി..
സ്നേഹപൃവ്വം...Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-66012481480245654572012-03-29T05:16:33.507-07:002012-03-29T05:16:33.507-07:00അനുപമ..നിങ്ങളെപ്പോലെയുള്ളവരുടെ അഭിപ്രായങ്ങളും, നിർ...അനുപമ..നിങ്ങളെപ്പോലെയുള്ളവരുടെ അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും ഞാൻ ഏറെ വിലമതിയ്ക്കുന്നുണ്ട്.. ഒപ്പം നന്ദിയും അറിയിയ്ക്കുന്നു.. എന്റെ ഇഷ്ടപ്പെടുന്ന പോസ്റ്റുകളുടെ ലിങ്കുകൾ ഫെയ്സ്ബുക്കിൽ പബ്ലിഷ് ചെയ്യുന്നതിൽ സന്തോഷമേയുള്ളു.(ഞങ്ങൾക്ക് ഓഫീസിൽ ഫെയ്സ്ബുക്ക്, ബ്ലോക് ആണേ :) )
തുടർന്നും എല്ലാ സഹകരണങ്ങളും പ്രതീക്ഷിച്ചുകൊണ്ട്...Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-36951035876702646112012-03-26T14:28:21.983-07:002012-03-26T14:28:21.983-07:00ഷിബു ..വളരെ വളരെ നല്ലൊരു യാത്രാ വിവരണം !!!!
ഒന്ന് ...ഷിബു ..വളരെ വളരെ നല്ലൊരു യാത്രാ വിവരണം !!!!
ഒന്ന് നാട് വരെ ഓടി പോയി എല്ലാം കണ്ടു തിരിച്ചു വന്നത് പ്പോലെ ..,കാട്ടിലൂടെ നടന്ന് ,കിളികളുടെ സ്വരവും കേട്ട് ,പ്രകൃതിയില്‍ അലിഞ്ഞു ചേര്‍ന്ന യാത്ര അത്രയ്ക്ക് മനസ്സില്‍ പതിഞ്ഞ യാത്രാ വിശേഷങ്ങള്‍ ..
നന്നായി ഷിബു .ഇനിയും യാത്രകള്‍ തുടരട്ടെ .siyahttps://www.blogger.com/profile/05266232449806160295noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-310121295619084442012-03-26T11:25:02.332-07:002012-03-26T11:25:02.332-07:00ഇത് വെറും യാത്രാ വിവരണം എന്ന് പറയാന്‍ പറ്റില്ല. പ്...ഇത് വെറും യാത്രാ വിവരണം എന്ന് പറയാന്‍ പറ്റില്ല. പ്രകൃതിയില്‍ നിന്നാവാഹിച്ച അടയാള പ്പെടുത്തലുകള്‍ ആണ്. കാഴ്ചകളുടെ ആത്മാവിലേക്ക് വായനക്കാരനെ കൊണ്ടുപോകാനുള്ള ഷിബു വിന്റെ കഴിവ് അപാരമാണ്. ഞാന്‍ കഥ പറയുകയല്ല. എന്നിലൂടെ നിങ്ങളും കഥ അനുഭവിക്കുക യാണ് എന്ന് ഇദ്ദേഹം നമ്മൂടെ പറയുന്നു. പൂര്‍ണ്ണ തൃപ്തി നല്കി. ആശംസകള്‍Kattil Abdul Nissarhttps://www.blogger.com/profile/17629314172574697590noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-82616673502359789262012-03-26T08:19:50.705-07:002012-03-26T08:19:50.705-07:00പ്രിയപ്പെട്ട ഷിബു,
ഇത്രയും മ...പ്രിയപ്പെട്ട ഷിബു,
ഇത്രയും മനോഹരമായ കാടിന്റെ വര്‍ണനകള്‍ എവിടെയും വായിച്ചിട്ടില്ല. മനസ്സില്‍ കുളിര് കോരി, കണ്ണിനു വിരുന്നേകി, കവിതയൊഴുകുന്ന വരികളും,വിസ്മയിപ്പിക്കുന്ന ഫോട്ടോസും ! ഈ പോസ്റ്റ് വായിച്ചു കഴിഞ്ഞപ്പോള്‍, അതൊരനുഭവമായി മാറുകയായിരുന്നു. ഷിബുവിന്റെ കൂടെ, യാത്രയിലെ ഉത്സാഹവും,വന്യമൃഗങ്ങളെ കാണാനുള്ള ആകാംക്ഷയും,പേരറിയാപൂക്കളുടെ സൗന്ദര്യവും എല്ലാം മറക്കാനാവാത്ത അനുഭൂതിയായി.
തത്തമ്മയും ശീമക്കൊന്നമരങ്ങളുടെ പൂക്കളും എന്ത് രസമാണ് !
ആനക്കൂട്ടം ശരിക്കും മോഹിപ്പിച്ചു..........!
യാത്ര.......അതീവസൂക്ഷ്മതയുള്ള നിരീക്ഷണം......അതിനു ശേഷം, ഇത്രയും ആത്മാര്‍ത്ഥതയോടെയുള്ള അനുഭവസമര്പ്പണം.....!Hats off to you for this visual treat ! Heartfelt Congrats....!Keep writing........keep rocking. I will share your link in facebook.
ശുഭരാത്രി !
സസ്നേഹം,
അനുanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-53665441983751863802012-03-26T02:32:41.827-07:002012-03-26T02:32:41.827-07:00ജിമ്മി, ബോട്ടുയാത്രകളേക്കാൾ ഏറെ ആകർഷണം, ഈ വനയാത്രക...ജിമ്മി, ബോട്ടുയാത്രകളേക്കാൾ ഏറെ ആകർഷണം, ഈ വനയാത്രകൾ ആണ്...ഒരിയ്ക്കലെങ്കിലും പോയിരിയ്ക്കണം...വളരെയേറെ പാക്കേജുകൾ അവിടെയുണ്ട്...ഏത് വേണമെങ്കിലും തിരഞ്ഞെടുക്കാം.ചിലതൊക്കെ അല്പം ചിലവേറിയതാണെന്നു മാത്രം..യാത്രകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നത് നന്നായിരിയ്ക്കും. എല്ലാവിധ ആശംസകളും നേരുന്നു..Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-60897726128052359102012-03-26T02:29:10.823-07:002012-03-26T02:29:10.823-07:00പ്രിയ സുമേഷ്...തുരങ്കമുള്ള അഞ്ചുരുളിയും, തേക്കടിയി...പ്രിയ സുമേഷ്...തുരങ്കമുള്ള അഞ്ചുരുളിയും, തേക്കടിയിലെ അഞ്ചുരുളിയും രണ്ട് സ്ഥലങ്ങളാണ്..
തുരങ്കം ഞങ്ങളുടെ ഗ്രാമത്തിൽ നിന്നുമാണ് ആരംഭിയ്ക്കുന്നത്( ഇരട്ടയാർ).അതിൽക്കൂടി ഞങ്ങൾ നടന്നുപോയിട്ടുമുണ്ട്...

തേക്കടിയിലെ അഞ്ചുരുളി, കാടിന്റെ നടുവിലുള്ള ഒരു പ്രദേശമാണ്...
സന്ദ്ർശനത്തിന് പ്രത്യേകം നന്ദി പറയുന്നു.
സ്നേഹപൂർവ്വം ഷിബു തോവാള.Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-26402597808470255542012-03-26T02:21:45.534-07:002012-03-26T02:21:45.534-07:00വൊവ് ....അതി മനോഹരം...
അന്ച്ചുരുളിയില് ഞാനും ഒന്ന...വൊവ് ....അതി മനോഹരം...
അന്ച്ചുരുളിയില് ഞാനും ഒന്ന് പോയിരുന്നു, സമയം കിട്ടിയാല്‍ ഈ ലിങ്ക് ഒന്ന് നോക്കിയേക്കണേ.

http://nazhika.blogspot.in/2012/02/blog-post.htmlSUMESH KUMAR .K.Shttps://www.blogger.com/profile/09999112093127537170noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-65851351481157065152012-03-25T22:50:57.828-07:002012-03-25T22:50:57.828-07:00ഷിബു... വളരെ നല്ല വിവരണം. മനോഹരങ്ങളായ ചിത്രങ്ങളും ...ഷിബു... വളരെ നല്ല വിവരണം. മനോഹരങ്ങളായ ചിത്രങ്ങളും കൂടി ചേര്‍ന്നപ്പോള്‍ ശരിക്കും കണ്ടതുപോലെ തന്നെ. പല പ്രാവശ്യം തേക്കടിയില്‍ ബോട്ട് യാത്രകള്‍ നടത്തിയിട്ടുണ്ടെങ്കിലും ഇതുവരെ അവിടെ ട്രെക്കിങ്ങിന് പോകുവാന്‍ കഴിഞ്ഞിട്ടില്ല. എന്തായാലും അടുത്ത തവണ ആ കുറവ് തീര്‍ക്കണം...Anonymoushttps://www.blogger.com/profile/02779467428071646341noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-81478069275421464712012-03-25T07:58:21.224-07:002012-03-25T07:58:21.224-07:00“കാടകങ്ങളിൽ വസന്തത്തിന്റെ വിരുന്നുവിളി മുഴങ്ങിത്തു...“കാടകങ്ങളിൽ വസന്തത്തിന്റെ വിരുന്നുവിളി മുഴങ്ങിത്തുടങ്ങിയിരുന്നു... വനകന്യകമാരുടെ മംഗല്യകാലം വിളിച്ചറിയിച്ച്, കാട് കൂടുതൽ സുന്ദരിയാകുന്ന കാലമാണിത്.. സ്വയംവരപ്പന്തലിന് വർണ്ണത്തൊങ്ങലുകൾ ചാർത്തിയതുപോലെ, കാട്ടുമരങ്ങൾ അടിമുടി പൂത്തുലഞ്ഞു നിൽക്കുന്നു..... നിറഭേദങ്ങളുടെ തലപ്പാവ് കെട്ടിയൊരുങ്ങിയ, കാട്ടുമുരിയ്ക്കും, കുരങ്ങാട്ടിയും, വെള്ളിലയും പേരറിയാത്ത അനവധി വൃക്ഷങ്ങളും മലനിരകളെ തഴുകിയെത്തുന്ന ഇളംകാറ്റിന്റെ താളത്തിനൊത്ത് നൃത്തമാടുന്ന നയനാനന്ദകരമായ കാഴ്ചകളാണ് എവിടെയും.... “

ഇത്രമനോഹരമായ ഭാഷയിലൂടെ സാഹിത്യത്തിന്റെ മേമ്പോടി
ചേർത്ത് നമ്മുടെ ബൂലോഗത്തിൽ ആരും തന്നെ എഴുതാറില്ല എന്നത് സത്യം..

നമ്മുടെ കാടകങ്ങളുടെ വശീകരണ സുന്ദരമായ വന
ഭംഗിയുടെ മുഖഛായ മുഴുവൻ പകർത്തിവെച്ചിരിക്കുകയാണല്ലോ ഷിബു ഇവിടെ അല്ലേ...
മൻസൂർ ചെറുവാടിയുടെ അഭിപ്രായത്തിന്റടിയിൽ
ഞാനും തുല്ല്യം ചാർത്തുന്നൂ...

അഭിനന്ദനങ്ങൾ കേട്ടൊ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-18234238370514592892012-03-24T01:58:05.415-07:002012-03-24T01:58:05.415-07:00good narration and good picturesgood narration and good picturesAnonymousnoreply@blogger.comtag:blogger.com,1999:blog-4628133033338158729.post-6495495665027409522012-03-24T01:30:24.296-07:002012-03-24T01:30:24.296-07:00പ്രിയ മൻസൂർ, ഇത്രയും വിശദമായി നൽകിയ അഭിപ്രായത്തിന്...പ്രിയ മൻസൂർ, ഇത്രയും വിശദമായി നൽകിയ അഭിപ്രായത്തിന് ആദ്യമേ നന്ദി പറയുന്നു.. പരിസ്ഥിതി നശീകരണം എന്നെ എന്നും വേദനിപ്പിയ്ക്കുന്ന ഒരു കാര്യം തന്നെയാണ്.. പരിസ്ഥിതി നശീകരണത്തിനെതിരായി പല പുതിയ പദ്ധതികളും ഞങ്ങൾ കുറെ സുഹൃത്തുക്കൾ ചേർന്ന് പ്ലാൻ ചെയ്യുന്നുണ്ട്. കാരണം ഈ ഭൂമി നമുക്കുവേണ്ടി മാത്രമുള്ളതല്ല.. കോടാനുകോടി ജീവജാലങ്ങൾക്കും, വരുവാനിരിയ്ക്കുന്ന പല തലമുറകൾക്കും കൂടിയുള്ളതാണ്. അവർക്കായി എന്തെങ്കിലും നാം ബാക്കി വയ്ക്കണ്ടേ...?
നമ്മൾ പലരും ബ്ലോഗിൽക്കൂടി നടത്തുന്ന പരിസ്ഥിതി വാദമാല്ല ഇന്നത്തെ ഭൂമിയ്ക്ക് ആവശ്യം..നമ്മൾ നട്ടുവളർത്തുന്ന ഒരു ചെറു ചെടി, ഒരു മരം, ഒരു ചെറിയ പുൽനാമ്പുപോലും നമ്മുടെ ഈ ഭൂമിയ്ക്ക് ഒരു മുതൽക്കൂട്ടാവുകയാണ്.. ഈ യാഥാർഥ്യം പൊതുസമൂഹത്തിൽ എത്തിയ്ക്കുവാനുള്ള പ്രയത്നത്തിലാണ് ഞങ്ങൾ.. അന്നന്നത്തെ അപ്പത്തിനുപോലും വകയില്ലാതിരുന്നിട്ടും, ഈ പ്രകൃതിയെ സംരക്ഷിയ്ക്കുവാൻ വിശ്രമമില്ലാതെ പണീയെടുക്കുന്ന ധാരാളം ആളുകൾ കേരളത്തിലുണ്ട്..അവരെയും, അവരുടെ പ്രവർത്തനങ്ങളെയും നിങ്ങൾക്ക് പരിചയപ്പെടുത്തണമെന്നുണ്ട്.. മുൻപോട്ടുള്ള എല്ലാ യാത്രകളിലും നിങ്ങളുടെയൊക്കെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്
സ്നേഹപൂർവ്വം ഷിബു തോവാള.Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-70644544492056110672012-03-23T22:43:03.126-07:002012-03-23T22:43:03.126-07:00പ്രിയ ഷിബു,
ഇത് വെറുമൊരു യാത്രാ വിവരണം മാത്രമല്ലല...പ്രിയ ഷിബു,
ഇത് വെറുമൊരു യാത്രാ വിവരണം മാത്രമല്ലല്ലോ .
ഒരു സന്ദേശമായി എവിടെയൊക്കെയോ എത്തേണ്ട കുറെ കാര്യങ്ങള്‍ ഉണ്ട് ഇതില്‍. കാടിന്റെ നശിപ്പിക്കുന്ന എല്ലാ ദുശക്തികള്‍ക്കുമെതിരെ ഉള്ള ആത്മരോഷം വായിച്ചെടുക്കാം. പക്ഷെ നമ്മുടെ രോഷമെല്ലാം വെറും വാക്കുകളില്‍ ഒതുക്കാനെ പറ്റൂ. വേലി വിളവു തിന്നുന്ന കാലത്ത് മറ്റെന്തു ചെയ്യാന്‍ .അല്ലേ..?
ഇനി പോസ്റ്റിലേക്ക് വരാം.
കാണുന്ന കാഴ്ചകളെ ജീവന് നഷ്ടപ്പെടാതെ വരികളായും ചിത്രങ്ങളായും ഒരുക്കുന്നതില്‍ ഷിബുവിലെ എഴുത്തുക്കാരനും ഫോട്ടോ ഗ്രാഫറും ഒരിക്കലും നിരാശപ്പെടുത്താറില്ല. വനപര്‍വ്വത്തിന്റെ അതിമനോഹരമായ ഒരു വിവരണം തന്നെ ഒരുക്കിയിട്ടുണ്ട് ഇവിടെ. പോസ്റ്റില്‍ തുടക്കത്തിലേ മനോഹരമായ വരികള്‍ തന്നെ തുടര്‍ വായനക്ക് നമ്മെ താല്പര്യപ്പൂര്‍വ്വം ക്ഷണിക്കുന്നുണ്ട്. കാടിനെ പറ്റി, കാട്ടിലെ അനുഭവങ്ങളെ പറ്റി, ജീവികളെ പറ്റി, കൊള്ള വെടിഞ്ഞു കാടിന്റെ സംരക്ഷകരമായി മാറിയ ആദിവാസികളെ പറ്റി, എല്ലാം ഭംഗിയായി പറഞ്ഞു തന്നു. ചിത്രങ്ങളുടെ മിഴിവ് എടുത്ത് പറയുന്നു.
യാത്ര ഇഷ്ടപ്പെടുന്നവര്‍ക്ക് എന്നും മനോഹരമായ വിശേഷങ്ങള്‍ ഒരുക്കുന്നു ശിഇബുവിന്റെ യാത്രാ ലോകം ഇനിയും വിശാലമാവട്ടെ.
ഹൃദയംനിറഞ്ഞ ആശംസകള്‍ .മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-64924798928357643492012-03-23T21:41:26.090-07:002012-03-23T21:41:26.090-07:00വളരെ നന്ദി രഘുനാഥേട്ടാ...വളരെ നന്ദി രഘുനാഥേട്ടാ...Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-7332117484722676042012-03-23T21:34:04.427-07:002012-03-23T21:34:04.427-07:00അജിത്, സന്ദർശനത്തിനും, അഭിപ്രായത്തിനും ഏറെ നന്ദി. ...അജിത്, സന്ദർശനത്തിനും, അഭിപ്രായത്തിനും ഏറെ നന്ദി. :)Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-4325583116248681892012-03-23T21:33:10.794-07:002012-03-23T21:33:10.794-07:00നിരക്ഷരാ....ഇതൊക്കെ ഭയങ്കര പ്രശംസയായിപ്പോകുന്നു കേ...നിരക്ഷരാ....ഇതൊക്കെ ഭയങ്കര പ്രശംസയായിപ്പോകുന്നു കേട്ടോ.. മനോജിന്റെ യാത്രാവിവരണം വായിച്ചാണ് ഞാൻ ബ്ലോഗെഴുത്തിൽ വന്ന് ചാടിയത്... പലപ്പോഴും നിരക്ഷരന്റെ വിവരണങ്ങൾ വായിച്ച്, അതിന്റെ ഒഴുക്ക് മനസ്സിലാക്കിയാണ് ഞാൻ എഴുത്ത് തുടങ്ങാറുള്ളത്.. എഴുത്ത് നന്നാകുന്നുവെങ്കിൽ, അതിന്റെ ഒരോഹരി നിരക്ഷരനും സ്വന്തം.
(പണമായിട്ടില്ല കേട്ടോ :)

നാട്ടിൽ ഉണ്ടായിരുന്നോ.. പോസ്റ്റുകൾ ഒന്നും കാണാതിരുന്നതുകൊണ്ട് ഞാനോർത്തു ഫീൽഡിലാണെന്ന്.. ഞാൻ കൊച്ചിയിലും എത്തിയിരുന്നു.. ഇനി വരുമ്പോൾ അറിയിക്കാം..

ഇറ്റലിക്കാർക്ക് അതിന്റെ ചൊരുക്ക് ആണെന്ന് തോന്നുന്നില്ല.. അവർ ഒരു പ്രത്യേക രീതിക്കാർ ആയിരുന്നു.. കാടിനുള്ളിൽ സിഗററ്റും വലിച്ച്..അതും വേനൽക്കാലത്ത്. പറഞ്ഞിട്ട് മനസ്സിലാകുന്നുമില്ല...എന്തു ചെയ്യാം.. നമ്മുടെ എക്കോ ടൂറിസത്തിന്റെയും, കാടുകളുടെയും ഗതികേട്..Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-77449536889962083082012-03-23T21:25:21.182-07:002012-03-23T21:25:21.182-07:00പഥികൻ, വളരെ നന്ദി. ഓരോ യാത്രയിലും ചിത്രങ്ങളൂം, എഴു...പഥികൻ, വളരെ നന്ദി. ഓരോ യാത്രയിലും ചിത്രങ്ങളൂം, എഴുത്തിന്റെ ശൈലിയും മെച്ചപ്പെടുത്തുവാൻ പരിശ്രമിയ്ക്കുന്നുണ്ട്.. യാത്രകൾ ഇഷ്ടപ്പെടുന്നുണ്ട് എന്ന് അറിയുന്നതിൽ വളരെ സന്തോഷം...
മുല്ലപ്പെരിയാർ യാത്രയുമായി ഉടൻ എത്തുന്നതായിരിയ്ക്കും.
സ്നേഹപൂർവ്വം ഷിബു തോവാള.Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.com