tag:blogger.com,1999:blog-4628133033338158729.post7017217988856230345..comments2022-04-05T09:12:45.020-07:00Comments on yathrakal: രാമക്കൽമേട്ടിലേയ്ക്ക്....Anonymoushttp://www.blogger.com/profile/09720111604518675984noreply@blogger.comBlogger14125tag:blogger.com,1999:blog-4628133033338158729.post-86568573231199122172012-11-25T02:12:07.907-08:002012-11-25T02:12:07.907-08:00I went here long back. NALLACHITHRANGAL is not in ...I went here long back. NALLACHITHRANGAL is not in hand. Its a really awesome place. Thanksalimajafhttps://www.blogger.com/profile/15332434467553098341noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-27645478422657608162012-04-14T14:18:47.075-07:002012-04-14T14:18:47.075-07:00അതി മനോഹരമായ സ്ഥലംഅതി മനോഹരമായ സ്ഥലംAbhilashpazhanchirahttps://www.blogger.com/profile/11715390550843514414noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-38987820536808448302012-03-26T02:28:08.973-07:002012-03-26T02:28:08.973-07:00നേരിട്ട് കണ്ടതിലും അതി മനോഹരം ചിത്രങ്ങളും വിവരണവും...നേരിട്ട് കണ്ടതിലും അതി മനോഹരം ചിത്രങ്ങളും വിവരണവും
ഞാനും ഒന്ന് പോയിരുന്നു, സമയം കിട്ടിയാല്‍ ഈ ലിങ്ക് ഒന്ന് നോക്കിയേക്കണേ.

http://nazhika.blogspot.in/2012/02/blog-post.htmlSUMESH KUMAR .K.Shttps://www.blogger.com/profile/09999112093127537170noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-22454062686096272262011-12-26T16:41:12.055-08:002011-12-26T16:41:12.055-08:00അതിമനോഹരം....
വായനയിലെ അഗാതതയോ ഫോട്ടോകളിലെ തുഞ്ചത്...അതിമനോഹരം....
വായനയിലെ അഗാതതയോ ഫോട്ടോകളിലെ തുഞ്ചത്തെ വിസ്മയങ്ങളൊ ഉഗ്രനെന്നു പറയാൻ വയ്യാ..! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-20987208260934206862011-11-24T23:17:01.729-08:002011-11-24T23:17:01.729-08:00ഷിബു, ഇവിടേക്കുള്ള വഴികൂടി കൊടുക്കാമായിരുന്നു. അറി...ഷിബു, ഇവിടേക്കുള്ള വഴികൂടി കൊടുക്കാമായിരുന്നു. അറിയാത്തവര്‍ക്കായി....കൊടൈക്കനാല്‍ പോകുന്നവര്‍ക്ക് വേണമെങ്കില്‍ ഇതുകൂടി കൂട്ടിച്ചേര്‍ത്ത് പോകാമല്ലോ !!Hashiqhttps://www.blogger.com/profile/10453919748931645811noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-82063006206382617232011-11-24T23:07:06.689-08:002011-11-24T23:07:06.689-08:00നല്ല വിവരണം. കിടിലന്‍ ഫോട്ടോസ്. അത്യഗാധതയിലേയ്ക്ക്...നല്ല വിവരണം. കിടിലന്‍ ഫോട്ടോസ്. അത്യഗാധതയിലേയ്ക്ക്.... ആ ചിത്രം പ്രത്യേകിച്ച്.
(കാഞ്ഞിരപ്പള്ളിയില്‍ കിടന്നിട്ടെന്താ കാര്യം.... എന്റെ ക്യാമറ കാണാതെ പോയി അത് :-) )Hashiqhttps://www.blogger.com/profile/10453919748931645811noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-77748520191197709662011-11-21T00:19:16.064-08:002011-11-21T00:19:16.064-08:00aashamsakal...........aashamsakal...........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-28440902708856903472011-11-16T06:42:37.316-08:002011-11-16T06:42:37.316-08:00ഷിബു ചേട്ടാ ? ചിത്രങ്ങള്‍ എല്ലാം വളരെ നന്നായിട്ടുണ...ഷിബു ചേട്ടാ ? ചിത്രങ്ങള്‍ എല്ലാം വളരെ നന്നായിട്ടുണ്ട്
ഇനിയും പ്രതീക്ഷിക്കുന്നു. സ്നേഹത്തോടെ വിനയന് ...
ചേട്ടന് ടൈം ഉള്ളപ്പോള്‍ എനിക്കൊരു ഫോട്ടോ ബ്ലോഗു തുടങ്ങി തരുമോ ?Vinayan Ideahttps://www.blogger.com/profile/18177295832688014149noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-89765398887705869812011-11-11T20:21:41.247-08:002011-11-11T20:21:41.247-08:00ഷിബു
അതിമനോഹരമായ ചിത്രങ്ങള്‍ . വിവരണങ്ങളും സൂപ്പ...ഷിബു

അതിമനോഹരമായ ചിത്രങ്ങള്‍ . വിവരണങ്ങളും സൂപ്പര്‍.
എല്ലാവിധ ആശംസകളും.

സജീവ്കാഴ്ചകളിലൂടെhttps://www.blogger.com/profile/15042626252861475581noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-34383146696650838122011-11-09T21:17:44.540-08:002011-11-09T21:17:44.540-08:00@പഥികൻ:
വലിയ ചിത്രങ്ങളെല്ലാംസിഗ്മ 24-70 ൽ എടുത്തശ...@പഥികൻ:
വലിയ ചിത്രങ്ങളെല്ലാംസിഗ്മ 24-70 ൽ എടുത്തശേഷം ഫോട്ടോഷോപ്പിൽ കൂട്ടിയോജിപ്പിച്ചവയാണ്.

@ഒരു യാത്രികൻ:
അഭിപ്രായങ്ങൾക്ക് വളരെ നന്ദി. തുടർന്നും വിലയേറിയ നിർദ്ദേശങ്ങൾ പ്രതീക്ഷിക്കുന്നു.

@അബ്ദുൾ നിസ്സാർ:
രാമക്കൽമേടിന്റെ ഏട്ടവും വലിയ പ്രത്യേകത തന്നെ തമിഴ്നാടിന്റെ വിദൂരകാഴ്ചകളാണ്. തീർച്ചയായും ഒരിക്കലെങ്കിലും അവിടെ പോയിരിക്കണം..അത്ര മനോഹരമാണ് ആ സ്ഥലം.

@ വഴിയോരകാഴ്ചകൾ:
നേരിട്ട് ഒരിക്കലെങ്കിലും അവിടെ പോയിക്കാണണം..എങ്കിൽ മാത്രമേ ആ സൗന്ദര്യം മനസ്സു തുറന്ന് ആസ്വദിക്കുവാൻ സാധിക്കൂ...Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-15806913160800101902011-11-09T06:47:48.043-08:002011-11-09T06:47:48.043-08:00ഒരു പാട് നാളായി ഞാന്‍ കാണാന്‍ കൊതിച്ച ഒരിടം ... ഒത...ഒരു പാട് നാളായി ഞാന്‍ കാണാന്‍ കൊതിച്ച ഒരിടം ... ഒത്തിരി നന്ദി ... വീണ്ടും വരാം സുഹൃത്തേ ....ആഷിക്ക് തിരൂര്‍https://www.blogger.com/profile/08329670113745624017noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-76468874593995553312011-11-08T07:27:13.467-08:002011-11-08T07:27:13.467-08:00രാമക്കല്‍മേട്ടില്‍ നിന്നാല്‍ തമിഴ് നാടിന്റെ മനോഹര ...രാമക്കല്‍മേട്ടില്‍ നിന്നാല്‍ തമിഴ് നാടിന്റെ മനോഹര ദൃശ്യം
കാണാമെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. ഇത് വരെ അവിടെ പോകാന്‍
സാധിച്ചിട്ടില്ല. ഒരിക്കല്‍ ലിയോ നാഡോ ഡീ കാപ്രെ (നായകന് - ടൈറ്റാനിക് ) സ്ഥലം സന്ദര്‍ശിച്ചു ഒരു നല്ല അഭിപ്രായം നല്‍കിയെന്നും ഒക്കെ വായിച്ച
അറിവുണ്ട്. നല്ല പോസ്റ്റിങ്ങ് .Kattil Abdul Nissarhttps://www.blogger.com/profile/17629314172574697590noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-61416454779996554162011-11-07T20:24:31.491-08:002011-11-07T20:24:31.491-08:00ഷിബൂ പ്രകൃതി സൌന്ദര്യം ഏറെ ഹൃദ്യമായി തന്നെ വായനക്ക...ഷിബൂ പ്രകൃതി സൌന്ദര്യം ഏറെ ഹൃദ്യമായി തന്നെ വായനക്കാരനും അനുഭവ വേദ്യമാക്കുന്നതിനു ഷിബുവിന്റെ വരികള്കും മനോഹര ചിത്രങ്ങല്കും കഴിഞ്ഞിരിക്കുന്നു. ആശംസകള്‍ ......സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-13106997961279040572011-11-07T07:43:21.298-08:002011-11-07T07:43:21.298-08:00അതിമനോഹരമായ ചിത്രങ്ങൾ ഷിബൂ...എല്ലാം അൾട്രാ വൈഡ് ആം...അതിമനോഹരമായ ചിത്രങ്ങൾ ഷിബൂ...എല്ലാം അൾട്രാ വൈഡ് ആംഗിൾ ആണല്ലോ...വല്ല 10 mm ലെൻസുമാണോ കയ്യിൽ....അതോ വെട്ടിമുറിച്ചെടുത്തതോ ?
സസ്നേഹം,
പഥികൻപഥികൻhttps://www.blogger.com/profile/02759166768822322681noreply@blogger.com