tag:blogger.com,1999:blog-4628133033338158729.post4970968934912062039..comments2022-04-05T09:12:45.020-07:00Comments on yathrakal: അക്ബർ കാ മഖ്ബറ.Anonymoushttp://www.blogger.com/profile/09720111604518675984noreply@blogger.comBlogger30125tag:blogger.com,1999:blog-4628133033338158729.post-4689712576656365362012-03-18T18:45:22.893-07:002012-03-18T18:45:22.893-07:00വളരെ മനോഹരമായ വിവരണം, ചിത്രങ്ങള്‍ കുറെ കാര്യങ്ങള...വളരെ മനോഹരമായ വിവരണം, ചിത്രങ്ങള്‍ കുറെ കാര്യങ്ങള്‍ മനസിലായി നിങ്ങള്‍ ഒരു സംഭവം തന്നെഞാന് പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-25659981577348074882012-03-15T07:17:58.597-07:002012-03-15T07:17:58.597-07:00മനേഷ്...താങ്കളുടെ വിലയേറിയ അഭിപ്രായങ്ങൾക്ക് വളരെ ന...മനേഷ്...താങ്കളുടെ വിലയേറിയ അഭിപ്രായങ്ങൾക്ക് വളരെ നന്ദി.. പല ചിത്രങ്ങൾക്കും അടിക്കുറിപ്പ് കൊടുത്തിട്ടില്ല.. കാരണം അതിലെ ഒന്നുരണ്ട് സ്മാരകങ്ങളെക്കുറിച്ച് പലരോടും അന്വേഷിച്ചു..ഇന്റർനെറ്റിലും ചികഞ്ഞു...എന്നിട്ടും ഫലമുണ്ടായില്ല.. ഊഹം വച്ച് ചരിത്രസ്മാരകങ്ങൾക്ക് പേര് കൊടുക്കുന്നത് ശരിയല്ലല്ലോ..അതുകൊണ്ടാണ് അടിക്കുറിപ്പ് കൊടുക്കാതെ വിട്ടുകളഞ്ഞത്... തുടർന്നുള്ള യാത്രകളിലും ഇത്തരം നിർദ്ദേശങ്ങൾ പ്രതീക്ഷിച്ചുകൊള്ളുന്നു. ഷിബു തോവാള.Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-68448489191851834492012-03-15T07:12:38.422-07:002012-03-15T07:12:38.422-07:00മുരളിയേട്ടാ...എഴുത്തിന്റെ ശൈലി മെച്ചപ്പെടുന്നു എന്‍...മുരളിയേട്ടാ...എഴുത്തിന്റെ ശൈലി മെച്ചപ്പെടുന്നു എന്നറിഞ്ഞതിൽ ഏറെ സന്തോഷം.. കൂടുതൽ നന്നായി എഴുതണമെന്ന് ആഗ്രഹമുണ്ട്...പക്ഷെ സാഹിത്യത്തിൽ യാതൊരു വാസനയും ഇല്ലാത്തതിനാൽ ഇങ്ങനെയൊക്കെ കുത്തിക്കുറിയ്ക്കുന്നു. തുടർന്നുള്ള യാത്രകളിലേയ്ക്കും മുരളിയേട്ടനെ ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.. സ്നേഹപൂർവ്വം..ഷിബു തോവാള.Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-22091904993185373492012-03-14T22:52:30.694-07:002012-03-14T22:52:30.694-07:00നല്ല വിവരണം, ശരിക്കും അവിടെ പോയി കണ്ടാസ്വദിച്ച പോല...നല്ല വിവരണം, ശരിക്കും അവിടെ പോയി കണ്ടാസ്വദിച്ച പോലെ. 'കഞ്ച് മഹൽ' എന്നെഴുതി പരിചയപ്പെടുത്തിയ പോലെ എല്ലാ ചിത്രങ്ങൾക്കും ഒരു പരിചയപ്പെടുത്തൽ ആകാമായിരുന്നു. ആശംസകൾ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-589161288763193372012-03-11T04:43:39.866-07:002012-03-11T04:43:39.866-07:00“വിശാലമായ ശവകുടീരത്തിന്റെ ചെറിയ വാതിലിനുള്ളിലൂടെ ഞ...“വിശാലമായ ശവകുടീരത്തിന്റെ ചെറിയ വാതിലിനുള്ളിലൂടെ ഞങ്ങൾ
കടന്നെത്തിയത് വർണങ്ങൾ വാരിവിതറി അലങ്കരിച്ചിരിക്കുന്ന മറ്റൊരു
ലോകത്തിലേയ്ക്കാണ്. ഭാവനാശാലിയായ ഒരു ചിത്രകാരൻ, പ്രകൃതിയിലെ
വർണങ്ങൾ മുഴുവനായും കൂട്ടിക്കലർത്തി രചിച്ച ഒരു കാൻവാസുപോലെ മനോഹരമായിരുന്നു വിശാലമായ ആ മുറിയ്ക്കുള്ളിലെ ഭിത്തികൾ. കാലപ്പഴക്കവും, കൃത്യമായ സംരക്ഷണത്തിന്റെ അഭാവവും, ഭിത്തികളുടെ സൗന്ദര്യത്തിനുമേൽ ആക്രമിച്ചു തുടങ്ങിയിട്ടുമുണ്ട്.
പേർഷ്യൻ-മുഗൾ ശൈലിയുടെ സങ്കീർണ്ണത നിറഞ്ഞുനിൽക്കുന്ന
രചനാശൈലിയും, മികവുറ്റ വർണവിന്യാസവും ആകർഷകമാക്കുന്ന
ആ മുറിയുടെ ഭംഗി ആസ്വദിച്ച് അല്പനേരം ഞങ്ങൾ അവിടെ ചിലവഴിച്ചു.
ചിത്രകലയോടുള്ള താത്പര്യം, ചെറുപ്പം മുതലേ മനസ്സിലുള്ളതിനാലാകാം ദിവസങ്ങൾക്കുശേഷം
ഈ യാത്രാക്കുറിപ്പുകൾ തയ്യാറാക്കുമ്പോഴും ആ മുറിയുടെ സൗന്ദര്യം മനസ്സിൽ തങ്ങിനിൽക്കുന്നു.“

ചരിത്രത്തിന്റെ സ്മരണകൾ മാത്രമല്ല ചിത്രകലയുടെ മഹിമയും,
മാഹത്മ്യവും കൂടി ആവാഹിച്ച് ,ആയതിന്റെയൊക്കെ മനോഹാരിതകൾ
ഒട്ടും നഷ്ട്ടപ്പെടാതെയാണ് ഷിബു ഇത്തവണ വായനക്കാരെയെല്ലാം ഈ ചരിത്രസ്മാരകാങ്കണത്തിലേക്ക് കൂട്ടി കൊണ്ടുപോയിട്ടുള്ളത് കേട്ടൊ ഭായ്.

അഭിനന്ദനങ്ങൾ... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-13583984474399667122012-03-10T20:47:22.362-08:002012-03-10T20:47:22.362-08:00അബ്ദുൽ നിസ്സാർ, സന്ദർശനത്തിനും, അഭിപ്രായങ്ങൾക്കും...അബ്ദുൽ നിസ്സാർ, സന്ദർശനത്തിനും, അഭിപ്രായങ്ങൾക്കും വളരെ നന്ദി. ഓരോ യാത്രയിലും മനസ്സിൽ തോന്നുന്ന ചെറിയ അനുഭവങ്ങൾ ഇവിടെ കുറിച്ചിടുന്നു എന്നുമാത്രം.. ആ കുറിപ്പുകൾ ഇഷ്ടപ്പെടുന്നു എന്നറിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്... തുടർന്നുള്ള യാത്രകളിലും താങ്കളുടെ അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും പ്രതീക്ഷിയ്ക്കുന്നു.Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-71497290798726662992012-03-10T06:30:28.429-08:002012-03-10T06:30:28.429-08:00ഷിബു,
ബ്ലോഗില്‍ കറങ്ങിയിട്ട് കുറച്ചായി. എങ്കിലും ഷ...ഷിബു,
ബ്ലോഗില്‍ കറങ്ങിയിട്ട് കുറച്ചായി. എങ്കിലും ഷിബു തോവാള എന്ന പേര് മനസ്സില്‍ ഉണ്ട്. മുമ്പ് വായിച്ച പോസ്റ്റുകളുടെ സ്വാധീനം കൊണ്ടാവാം. ഒരു ഗ്രന്ഥകാരന്റെ സൂക്ഷ്മതകള്‍ എല്ലാ രചനകളിലും ഉണ്ട്. ദല്‍ഹിയില്‍ നിന്നും മാറിയുള്ള താങ്കളുടെ രചനകള്‍ക്ക് ഞാന്‍ കാത്തിരിക്കുന്നു.സ്നേഹപൂര്‍വ്വം .Kattil Abdul Nissarhttps://www.blogger.com/profile/17629314172574697590noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-78617539476527698792012-03-08T20:36:19.847-08:002012-03-08T20:36:19.847-08:00അനു, അഭിപ്രായങ്ങൾക്ക് പ്രത്യേക നന്ദി പറയുന്നു.. അട...അനു, അഭിപ്രായങ്ങൾക്ക് പ്രത്യേക നന്ദി പറയുന്നു.. അടുത്തയിടെ യാത്രകൾ ഏറെ നടത്തിയിരുന്നു. എല്ലാം എഴുതുവാനുള്ള തയ്യാറെടുപ്പിലാണ്..സമയത്തിന്റെ കുറവാണ് പ്രശ്നം..എങ്കിലും ഉടൻതന്നെ കുറച്ചു യാത്രകളുടെ വിവരണംകൂടി എത്തുന്നതാണ്.. ഒരിയ്ക്കൽകൂടി നന്ദി..Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-63349465302201861922012-03-07T05:35:28.331-08:002012-03-07T05:35:28.331-08:00പ്രിയപ്പെട്ട ഷിബു,
ഓരോ യാത്രയും ...പ്രിയപ്പെട്ട ഷിബു,
ഓരോ യാത്രയും അറിവിന്റെ ജാലകങ്ങള്‍ തുറക്കുന്നു. അമ്മ പഠിപ്പിച്ചു തന്ന ചരിത്രത്തിലെ വിശേഷങ്ങള്‍...വിവരങ്ങള്‍...ഫോട്ടോസ്...! ഓര്‍മ്മകള്‍ ഉണരുന്നു....!
യാത്രകളില്‍ ഓരോ വായനക്കാരനെയും/കാരിയെയും കൂടെ കൊണ്ടു പോകുന്ന മനോഹരമായ വിവരണം!
കൃഷ്ണമൃഗങ്ങൾ മനസ്സിനെ വല്ലാതെ വശീകരിച്ചു! ആ ഭംഗിയേറിയ കണ്ണുകള്‍ വേട്ടയാടുന്നു!
ഹൃദ്യമായ അഭിനന്ദനങ്ങള്‍!
അടുത്ത യാത്ര എന്നാണ്?
സസ്നേഹം,
അനുanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-58292154042924320432012-03-07T00:38:02.232-08:002012-03-07T00:38:02.232-08:00ബെഞ്ചാലി.. ഞാൻ സൂചിപ്പിച്ചത് അക്ബറിന്റെ ശവകുടീർത്...ബെഞ്ചാലി.. ഞാൻ സൂചിപ്പിച്ചത് അക്ബറിന്റെ ശവകുടീർത്തിനോട് യാത്രക്കാരിൽ പലരും കാണിയ്ക്കുന്ന അമിതമായ ഭക്തിയെക്കുറിച്ചാണ്."ദൈവം വലിയവനാണ്" എന്ന അർത്ഥത്തിൽ തന്നെയാണ് അവർ അല്ലാഹുവിനെ വിളിയ്ക്കുന്നത്. അക്ബറിനെ ദൈവമായി കണക്കാക്കിയാണ് 'അല്ലാഹു അക്ബർ' വിളിയ്ക്കുന്നത് എന്ന് ഞാൻ എങ്ങും സൂചിപ്പിച്ചിട്ടില്ലല്ലോ. ഒപ്പം ധനസമ്പാദനം മാത്രം ലക്ഷ്യം വച്ചുള്ള അവരുടെ പ്രവർത്തികളിലുള്ള പ്രതിഷേധം രേഖപ്പെടുത്തി എന്നു മാത്രം. സന്ദർശനത്തിനും അഭിപ്രായത്തിനും ഏറെ നന്ദി..Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-53223335344039113802012-03-07T00:30:15.005-08:002012-03-07T00:30:15.005-08:00കൊറ്റായി..താജും, ആഗ്രാ ഫോർട്ടും കൂടാതെ സാധാരണക്കാര...കൊറ്റായി..താജും, ആഗ്രാ ഫോർട്ടും കൂടാതെ സാധാരണക്കാരായ സഞ്ചാരികൾക്ക് അറിയില്ലാത്ത അനവധി മനോഹരസ്മാരകങ്ങൾ ഉത്തരേന്ത്യയിലുണ്ട്..അവയൊക്കെ നിങ്ങളുടെ മുൻപിൽ വെളിപ്പെടുത്തണമെന്ന ആഗ്രഹമുണ്ട്..സാധിയ്ക്കുമെന്ന് പ്രതീക്ഷിയ്ക്കുന്നു.സന്ദർസനത്തിനും അഭിപ്രായത്തിനും ഏറെ നന്ദി.Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-29724758268844058542012-03-07T00:27:56.510-08:002012-03-07T00:27:56.510-08:00ഇതു വരെയുള്ള യാത്രകളിൽ ഏന്നെ ഏറ്റവും ആകർഷിച്ച കാഴ്...ഇതു വരെയുള്ള യാത്രകളിൽ ഏന്നെ ഏറ്റവും ആകർഷിച്ച കാഴ്ചയും ആ ചുമരുകളാണ്..ചുമരിന്റെ യഥാർത്ഥത്തിലുള്ള ഭംഗിയുടെ 10% പോലും ചിത്രത്തിൽ നിന്നും മനസ്സിലാക്കുവാൻ സാധിയ്ക്കില്ല.സന്ദർശനത്തിനും അഭിപ്രായത്തിനും ഏറെ നന്ദി.Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-68977067162402301082012-03-07T00:24:02.159-08:002012-03-07T00:24:02.159-08:00എന്തോ സംഭവിച്ചു..മൻസൂറിന് അയയ്ക്കുന്ന മറുപടി വഴി മ...എന്തോ സംഭവിച്ചു..മൻസൂറിന് അയയ്ക്കുന്ന മറുപടി വഴി മാറി പോകുന്നു.Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-71246712186788988982012-03-07T00:22:51.513-08:002012-03-07T00:22:51.513-08:00സന്ദർശനത്തിനും അഭിപ്രായത്തിനും ഏറെ നന്ദി പറയുന്നു....സന്ദർശനത്തിനും അഭിപ്രായത്തിനും ഏറെ നന്ദി പറയുന്നു.Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-33436510849474366202012-03-07T00:21:01.541-08:002012-03-07T00:21:01.541-08:00ലാസറേട്ടാ....സന്ദർശനത്തിനും, അഭിപ്രായത്തിനും പ്രത്...ലാസറേട്ടാ....സന്ദർശനത്തിനും, അഭിപ്രായത്തിനും പ്രത്യേകം നന്ദി പറയുന്നു. കാടിനോടുള്ള സ്നേഹവും വന്യജീവി ഫോട്ടോഗ്രഫി ചെറുപ്പം മുതലേ എന്റെ സ്വപ്നമാണ്.കാടിനെ അറിയുവാനായി പല യാത്രകളും നടത്തിയിട്ടുണ്ടെങ്കിലും വന്യജീവി ഫോട്ടോഗ്രഫി എന്ന സ്വപ്നം ഇപ്പോഴാണ് യാഥാർത്ഥ്യമായി വരുന്നത്..അടുത്ത കാലത്ത് ഫോട്ടോഗ്രഫി പഠനത്തിനായി നടത്തിയ ചെറിയ യാത്രകൾ ഉടൻ യാത്രകളിൽ വരുന്നതായിരിയ്ക്കും. സ്നേഹപൂർവ്വം ഷിബു തോവാള.Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-42393872266822638942012-03-07T00:16:41.631-08:002012-03-07T00:16:41.631-08:00വളരെ നന്ദി ആഷിക്..വരും യാത്രകളിലും സഹയാത്രികനായി ക...വളരെ നന്ദി ആഷിക്..വരും യാത്രകളിലും സഹയാത്രികനായി കൂടെ പ്രതീക്ഷിയ്ക്കുന്നു. സ്നേഹപൂർവ്വം ഷിബു തോവാള.Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-32771700079008069792012-03-07T00:11:05.703-08:002012-03-07T00:11:05.703-08:00:(:(Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-77262716069670531562012-03-07T00:09:59.456-08:002012-03-07T00:09:59.456-08:00അക്ബറിന്റെ ശവകുടീരത്തിന്റെ ചിത്രം ഗൂഗിളിന്റേതായിപ്...അക്ബറിന്റെ ശവകുടീരത്തിന്റെ ചിത്രം ഗൂഗിളിന്റേതായിപ്പോയി..അവർ ചിത്രം എടുക്കുവാൻ അനുവദിച്ചില്ല. :(Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-15867744542537813602012-03-07T00:08:00.719-08:002012-03-07T00:08:00.719-08:00വളരെ നന്ദി റ്റോംസ്..മനോജിനെപ്പോലെ യാത്രാവിവരണത്തിൽ...വളരെ നന്ദി റ്റോംസ്..മനോജിനെപ്പോലെ യാത്രാവിവരണത്തിൽ പ്രഗത്ഭനായ ഒരാൾ എന്നെക്കുറിച്ച് പറഞ്ഞതിൽ ഞാൻ ഒത്തിരി അഭിമാനിയ്ക്കുന്നു.തട്ടകത്തിലെ ലിങ്കിലൂടെ വളരെ വായനക്കാർ യാത്രകൾ സന്ദർശിയ്ക്കുവാൻ എത്തിയിരുന്നു..പ്രത്യേകം നന്ദി പറയുന്നു. മുൻപോട്ടുള്ള യാത്രകളിലും താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിയ്ക്കുന്നു.Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-27001261727915835282012-03-06T22:06:07.180-08:002012-03-06T22:06:07.180-08:00മനോഹരമായ ചിത്രങ്ങളും വിവരണവും.
*അല്ലാഹു അക്ബർ എന...മനോഹരമായ ചിത്രങ്ങളും വിവരണവും.
*അല്ലാഹു അക്ബർ എന്നത് ദൈവം വലിയവനാണ് എന്ന അർത്ഥത്തിലാണ്. അത് അക്ബർ ചക്രവർത്തിയുമായി ഒരു ബന്ധവുമില്ല കേട്ടോ.. :Dബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-44104579412878220922012-03-06T17:44:57.032-08:002012-03-06T17:44:57.032-08:00യാത്രാ വിവരണം അസ്സലായിരിക്കുന്നു. ആഗ്രയില്‍ പോയപ്പ...യാത്രാ വിവരണം അസ്സലായിരിക്കുന്നു. ആഗ്രയില്‍ പോയപ്പോള്‍ താജിലും ആഗ്ര ഫോര്‍ട്ടിലും മാത്രമേ പോയുള്ളൂ...Ajmel Kottaihttps://www.blogger.com/profile/11619000126835758564noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-62806702207945574192012-03-04T23:42:35.651-08:002012-03-04T23:42:35.651-08:00വായിച്ചു. പതിവുപോലെ മനോഹരം ചിത്രങ്ങൾ, വിവരണവും. എ...വായിച്ചു. പതിവുപോലെ മനോഹരം ചിത്രങ്ങൾ, വിവരണവും. എന്തു ഭംഗിയാ ചിത്രപ്പണികൾ നിറഞ്ഞ ചുമരുമൊക്കെ.കാണാൻ കൊതിയുണ്ട്.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-90724714109400781552012-03-04T09:44:56.327-08:002012-03-04T09:44:56.327-08:00പ്രിയ ഷിബു യാദൃശ്ചികമായാണ് ഇവിടെ എത്തിയത്. ഇത്...പ്രിയ ഷിബു യാദൃശ്ചികമായാണ് ഇവിടെ എത്തിയത്. ഇത്ര നല്ല രചനകള്‍ എന്തേ എന്റെ കണ്ണില്‍ പെടാതിരുന്നതെന്ന് കുറ്റബോധം തോന്നുന്നു. എല്ലാ വിധത്തിലും വിജ്ഞാനപ്രദമായ എഴുത്ത്. അഭിനന്ദനങ്ങള്‍.ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-87829991653316022982012-03-03T11:22:07.333-08:002012-03-03T11:22:07.333-08:00ഷിബു ,
പതുക്കെ ആസ്വദിച്ചു വായിക്കാന്‍ മാറ്റിവെച്ചത...ഷിബു ,
പതുക്കെ ആസ്വദിച്ചു വായിക്കാന്‍ മാറ്റിവെച്ചതായിരുന്നു.
മനോഹര വിവരണവും ആധികാരികമായ വിവരങ്ങളും ചേര്‍ത്ത് പറയുന്ന ഷിബുവിന്റെ യാത്രാ കുറിപ്പുകള്‍ എന്നും എന്റെ പ്രിയപ്പെട്ട വായനയാണ്. അക്ബറിന്റെ ശവ കുടീരവും പിന്നെ പരസര കാഴ്ചകളും ചേര്‍ത്ത ഈ കുറിപ്പും വളരെ ആകര്‍ഷകമായി. കൂടെ ചിത്രങ്ങളും.
നന്ദി , നല്ല കാഴ്ചകള്‍ പങ്കുവെച്ചതിന്.മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-25173061527174503632012-03-02T22:08:42.332-08:002012-03-02T22:08:42.332-08:00പതിവ് പോലെ നല്ല ചിത്രങ്ങളും നല്ല വിവരണവും. ബ്ലോഗില...പതിവ് പോലെ നല്ല ചിത്രങ്ങളും നല്ല വിവരണവും. ബ്ലോഗിലെ യാത്രക്കാരില്‍ ഒരു വന്യജീവി ഫോട്ടോഗ്രാഫറുടെ കുറവുണ്ട്. എന്തുകൊണ്ടും അനുയോജ്യന്‍ താങ്കള്‍ തന്നെ. താമസിയാതെ ആ മേഖലയിലെ ആഗ്രഹങ്ങള്‍ പ്രാവര്‍ത്തികമാകട്ടെ എന്ന് ആശംസിക്കുന്നു.
സ്നേഹത്തോടെ,
ലാസര്ലാസർhttps://www.blogger.com/profile/07224165104180558452noreply@blogger.com