tag:blogger.com,1999:blog-4628133033338158729.post276594594248286115..comments2022-04-05T09:12:45.020-07:00Comments on yathrakal: മാതളപുഷ്പം കൊഴിഞ്ഞപ്പോൾ....Anonymoushttp://www.blogger.com/profile/09720111604518675984noreply@blogger.comBlogger17125tag:blogger.com,1999:blog-4628133033338158729.post-88703922340998890352015-09-09T09:25:58.357-07:002015-09-09T09:25:58.357-07:00എന്താ പറയുക !!എന്താ പറയുക !!Anonymoushttps://www.blogger.com/profile/03492223407830892262noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-38979550080940692092012-01-08T05:35:27.866-08:002012-01-08T05:35:27.866-08:00എനിക്കസൂയ തോന്നുന്നു ..എന്നാണു എനിക്കിങ്ങനെയൊരു യാ...എനിക്കസൂയ തോന്നുന്നു ..എന്നാണു എനിക്കിങ്ങനെയൊരു യാത്ര നടത്താന്‍ കഴിയുക എന്നറിയില്ല ..ഇനി സാധിച്ചില്ലെങ്കിലും സങ്കടമില്ല ..ഈ യാത്രാ വിവരണം വായിച്ചപ്പോള്‍ യാത്രപോയതുപോലെ തന്നെ ഹൃദ്യം....അല്ലലും അലച്ചിലുമില്ലാതെ എയര്‍ കണ്ടിഷന്‍ കീഴിലിരുന്നു മനോയാനം തുഴഞ്ഞൊരു യാത്ര.സുനില്‍ പെരുമ്പാവൂര്‍https://www.blogger.com/profile/16901269369076282278noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-82024515140621899482012-01-08T05:33:15.420-08:002012-01-08T05:33:15.420-08:00This comment has been removed by the author.സുനില്‍ പെരുമ്പാവൂര്‍https://www.blogger.com/profile/16901269369076282278noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-82502514365800713432011-12-26T16:34:52.676-08:002011-12-26T16:34:52.676-08:00ഉഗ്രൻ ഫോട്ടോഗ്രാഫിയടക്കം സാഹിത്യത്തിൽ ചാലിച്ച് മനോ...ഉഗ്രൻ ഫോട്ടോഗ്രാഫിയടക്കം സാഹിത്യത്തിൽ ചാലിച്ച് മനോഹരമായി എഴുതിയിരിക്കുന്ന ഒരിക്കലും കൊഴിഞ്ഞുപോകാത്ത ഈ മാതള പുഷ്പങ്ങളൂടെ പരിമളം ബൂലോഗത്തെ സുഗന്ധമയിയാക്കിയിരിക്കുന്നു കേട്ടൊ ഷിബു. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-28791332220449621752011-12-22T23:42:28.867-08:002011-12-22T23:42:28.867-08:00HRIDAYAM NIRANJA XMAS, PUTHUVALSARA AASHAMSAKAL......HRIDAYAM NIRANJA XMAS, PUTHUVALSARA AASHAMSAKAL.............ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-57653247717885052902011-12-21T21:19:49.520-08:002011-12-21T21:19:49.520-08:00ഷിബു ചേട്ടാ നല്ല വിവരണവും നല്ല ചിത്രങ്ങളും ദുബായില...ഷിബു ചേട്ടാ നല്ല വിവരണവും നല്ല ചിത്രങ്ങളും ദുബായിലേക്ക് വരൂ കുറെ എഴുതാന്‍ ഉണ്ടാകും ..ക്രിസ്തുമസ് ആശംസകള്‍Vinayan Ideahttps://www.blogger.com/profile/18177295832688014149noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-58881013619575858222011-12-20T12:48:46.475-08:002011-12-20T12:48:46.475-08:00അവിടെ വരെ വന്നതില്‍ വളരെ സന്തോഷം ..അത് കാരണം ഈ പോസ...അവിടെ വരെ വന്നതില്‍ വളരെ സന്തോഷം ..അത് കാരണം ഈ പോസ്റ്റ് എനിക്കും കാണാന്‍ സാധിച്ചു .വളരെ നല്ല യാത്രാ വിവരണം !!..ഇതൊക്കെ ഒരിക്കല്‍ എനിക്കും കാണണം എന്ന് വലിയ ആഗ്രഹം ആണ് .എന്നാലും ഈ യാത്രാ വിവരണം വായിച്ചപ്പോള്‍ എല്ലാം നേരിട്ട് കണ്ടപ്പോലെ തന്നെ .അത്രയും നല്ല പോലെ എഴുതിയിരിക്കുന്നു ..ഇനിയും എഴുതൂ ,എല്ലാ വിധ ആശംസകളും ..siyahttps://www.blogger.com/profile/05266232449806160295noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-71339318776878039962011-12-19T01:44:31.416-08:002011-12-19T01:44:31.416-08:00ഷിബു വിവരണം മനോഹരം. ചിത്രങ്ങളും സുപെര്ബ്
സജീവ്ഷിബു വിവരണം മനോഹരം. ചിത്രങ്ങളും സുപെര്ബ്

സജീവ്കാഴ്ചകളിലൂടെhttps://www.blogger.com/profile/15042626252861475581noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-10591110564181681862011-12-18T07:51:09.706-08:002011-12-18T07:51:09.706-08:00നാണം മറക്കാന്‍ നാണിക്കുന്നവര്‍ (രണ്ടാം ഭാഗം) ഇവിട...നാണം മറക്കാന്‍ നാണിക്കുന്നവര്‍ (രണ്ടാം ഭാഗം) ഇവിടെ

ഇവിടെ പറയാന്‍ ശ്രമിക്കുന്നത്, ഇസ്ലാമും ഖുര്‍ആനും സ്ത്രീയെ കരിമ്പടത്തിനുള്ളില് കെട്ടിവരിഞ്ഞു അവളുടെ സര്‍വ്വ സ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കും എതിര് നില്ക്കുന്ന ഒരു പുരുഷമേധാവിത്വ സംവിധാനമാണോ അതോ.......

ഈ ലിങ്ക് ഇട്ടതില്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ദയവ ചെയ്ത് ഡിലിറ്റ് ചെയ്യുകസുബൈദhttps://www.blogger.com/profile/05220100826440566979noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-65761402818205255672011-12-14T02:49:10.418-08:002011-12-14T02:49:10.418-08:00ഷിബുവിന്റെ വിവരണം ഒന്നാന്ത്രമാണ്. ചിത്രങ്ങള്‍ മനോ...ഷിബുവിന്റെ വിവരണം ഒന്നാന്ത്രമാണ്. ചിത്രങ്ങള്‍ മനോഹരമായവയും. മഹാനായ അക്ബര്‍ ചക്രവര്‍ത്തി അനാര്‍ക്കലിയെ രക്ഷപ്പെടുത്തിയിട്ടുണ്ടാവുമെന്ന് ഞാനും
വിശ്വസിക്കുന്നു.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-35611763967819038872011-12-13T00:01:36.929-08:002011-12-13T00:01:36.929-08:00manassu kondu njanum ee yathrayil pankali aayi , a...manassu kondu njanum ee yathrayil pankali aayi , athrkku manoharamayi paranju..... aashamsakal.............ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-46964454384866176072011-12-12T02:24:42.435-08:002011-12-12T02:24:42.435-08:00നാണം മറക്കാന്‍ നാണിക്കുന്നവര്‍ (ഒന്നാം ഭാഗം)
ശ്രീ ...നാണം മറക്കാന്‍ നാണിക്കുന്നവര്‍ (ഒന്നാം ഭാഗം)
ശ്രീ അബ്സര്‍ മുഹമ്മദിന്റെ സ്ത്രീയും വില്‍പനച്ഛരക്കും...എന്ന ഈ പോസ്റ്റില്‍ തുളസി മാളയുടെ കമന്റിനോട് പ്രതികരിച്ചു ഒരു കമന്റ് ചെയ്തിരുന്നു. അവിടെ ഈ വിഷയത്തില്‍ അല്പം വിശദമായ ഒരു പോസ്റ്റു ചെയ്യാം എന്ന് സൂചിപ്പിച്ചിരുന്നു. അതിനുള്ള പരിശ്രമമാണ് ഈ പോസ്റ്റ്. തെറ്റ് കുറ്റങ്ങള്‍ ഉണ്ടാകും.... വിമര്‍ശനങ്ങളും അവ ചൂണ്ടിക്കാട്ടുമെന്ന പ്രതീക്ഷയോടെയും അപേക്ഷയോടെയും.......സുബൈദhttps://www.blogger.com/profile/05220100826440566979noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-80276921387763193582011-12-08T05:49:57.588-08:002011-12-08T05:49:57.588-08:00ഫോട്ടോയും വിവരണവും നന്നായി.യാത്ര പോകാന്‍ കൊതിപ്പിക...ഫോട്ടോയും വിവരണവും നന്നായി.യാത്ര പോകാന്‍ കൊതിപ്പിക്കും ഇതു പോലുള്ള പോസ്റ്റുകള്‍.ആശംസകള്‍ എന്‍.പി മുനീര്‍https://www.blogger.com/profile/13107196381646754270noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-91199129812315961132011-12-08T04:24:17.246-08:002011-12-08T04:24:17.246-08:00യാത്രയുടെ സുഖം അവതരിപ്പിച്ചു. ആശംസകള്‍..യാത്രയുടെ സുഖം അവതരിപ്പിച്ചു. ആശംസകള്‍..Adminhttps://www.blogger.com/profile/01648576738907553443noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-21885837315407776002011-12-07T06:02:44.532-08:002011-12-07T06:02:44.532-08:00തകര്‍പ്പന്‍ വിവരണം,ഷിബു.(ഇതാണു ഞാന്‍ നേരത്തെ ആഗ്രയ...തകര്‍പ്പന്‍ വിവരണം,ഷിബു.(ഇതാണു ഞാന്‍ നേരത്തെ ആഗ്രയാത്രയെക്കുറിച്ചൊക്കെ പറഞ്ഞത് )krishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-86164932682634384842011-12-05T11:41:13.248-08:002011-12-05T11:41:13.248-08:00നന്നായിരിക്കുന്നു ഷിബൂ..ഇതു വരെ എഴുതിയതിൽ വച്ച് ഏറ...നന്നായിരിക്കുന്നു ഷിബൂ..ഇതു വരെ എഴുതിയതിൽ വച്ച് ഏറ്റവും നന്നായി എന്ന് ഞാൻ പറയും...അറിയാത്ത എത്ര എത്ര കഥകൾ

മാരുതിക്കു വേണ്ടി ജോലി ചെയ്തിരുന്ന കാലത്ത് ഔദ്യോഗികമായി ഡൽഹിയിൽ പലതവണ വരാൻ അവസരമുണ്ടായിട്ടുണ്ടെങ്കിലും താജ് മഹലും ലാൽ കിലയുമൊന്നും കണ്ടിട്ടില്ല...ഒരു സ്വകാര്യസന്ദർശനത്തിൽ സൌകര്യമായി കാണാം എന്നു കരുതി മാറ്റി വയ്ക്കുകയായിരുന്നു..ഇനി ഒരവസരം എന്നാണാവോ?

സസ്നേഹം,
പഥികൻപഥികൻhttps://www.blogger.com/profile/02759166768822322681noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-89017468765285627302011-12-05T04:16:52.942-08:002011-12-05T04:16:52.942-08:00വിവരണങ്ങള്‍ അസ്സലായി.
ഫോട്ടോയില്‍ നോക്കി ഇരുന്നു പ...വിവരണങ്ങള്‍ അസ്സലായി.
ഫോട്ടോയില്‍ നോക്കി ഇരുന്നു പോകും.
ഒരു പാഠഭാഗം പോലെ തോന്നിച്ചു
അഭിനന്ദനങ്ങള്പൊട്ടന്https://www.blogger.com/profile/18304090064382558410noreply@blogger.com