tag:blogger.com,1999:blog-4628133033338158729.post2491800687206267008..comments2022-04-05T09:12:45.020-07:00Comments on yathrakal: സുൽത്താൻപൂരിലെ നീർപറവകൾ.Anonymoushttp://www.blogger.com/profile/09720111604518675984noreply@blogger.comBlogger26125tag:blogger.com,1999:blog-4628133033338158729.post-32925454221878025702012-07-31T05:13:46.430-07:002012-07-31T05:13:46.430-07:00marvelousmarvelousജാബിര്‍ മലബാരിhttps://www.blogger.com/profile/06984218385254573017noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-21813987516866074172012-07-30T22:19:41.950-07:002012-07-30T22:19:41.950-07:00very nice, and inspiring !!!!!very nice, and inspiring !!!!!SIVANANDGhttps://www.blogger.com/profile/05539594510800606413noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-85363011381687375632012-07-04T03:43:24.925-07:002012-07-04T03:43:24.925-07:00ഞാന്‍ കാണാന്‍ വൈകി ഇത്, നന്നായിട്ടുണ്ട്,നല്ല ചിത്ര...ഞാന്‍ കാണാന്‍ വൈകി ഇത്, നന്നായിട്ടുണ്ട്,നല്ല ചിത്രങ്ങളും. ഭരത്പൂര്‍ പക്ഷിസങ്കേതത്തില്‍ ഞാന്‍ പോയിട്ടുണ്ട്. ഇവിടെ എത്തിയിട്ടില്ല. അഭിനന്ദനങ്ങളും ആശംസകളും.

പിന്നെ ഡല്‍ഹിയില്‍ കാക്കകളെ കാണാറുണ്ടൊ...ആഗ്രയില്‍ ഞാന്‍ കണ്ടിട്ടില്ല ഒരിക്കലും...Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-71114508634160519492012-07-03T05:23:17.353-07:002012-07-03T05:23:17.353-07:00ഷിബു,
അതി മനോഹര ചിത്രങ്ങൾ, വളരെ നന്നായി യാത്രാവിവ...ഷിബു,

അതി മനോഹര ചിത്രങ്ങൾ, വളരെ നന്നായി യാത്രാവിവരണം, നീലക്കാളയും നീലക്കോഴിയും ഒക്കെ കേൾക്കുന്നത് ഇപ്പോഴാണു. ഇവയെയൊക്കെ പരിചയപ്പെടുത്തിയതിനു നന്ദി..

എല്ലാ ആശംസകളുംNaseef U Areacodehttps://www.blogger.com/profile/02754460282368887814noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-70570846584707631352012-06-30T02:02:50.728-07:002012-06-30T02:02:50.728-07:00ഇരിപ്പിടത്തിലൂടെ ഇവടെ വന്നൊരു ഓട്ടപ്രദിക്ഷണം നടത്ത...ഇരിപ്പിടത്തിലൂടെ ഇവടെ വന്നൊരു ഓട്ടപ്രദിക്ഷണം നടത്തി പോയതാ
പക്ഷെ ഒരു കമന്റു പാസ്സാക്കാന്‍ കഴിഞ്ഞില്ല ഇപ്പോള്‍ വീണ്ടും g+ ലൂടെ കണ്ടു മുട്ടി
ഇവിടെയെത്തി. ഞാനും ഒരു ചെറിയ പക്ഷി നിരീക്ഷകന് അവയെപ്പറ്റി ചില
ലേഖനങ്ങള്‍ ഇംഗ്ലീഷിലും മലയാളത്തിലും എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഈ പോസ്റ്റു വായിച്ചപ്പോള്‍ ആ പഴയ കാലം ഓര്‍മ്മയിലേക്ക് ഓടിയത്തി.
ചിത്രങ്ങള്‍ അതി മനോഹരം ഒപ്പം പറഞ്ഞു വിട്ട അല്ല എഴുതി വിട്ട
ആ ശൈലിയും അതിമനോഹരം. എടുക്കുക, ഏഴുതുക അറിയിക്കുക.
വീണ്ടും കാണാംPhilip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-23419776304093135822012-06-19T01:26:22.923-07:002012-06-19T01:26:22.923-07:00പ്രിയ ഷിബു ,
ഈ പോസ്റ്റ് ആദ്യത്തെ ഒരു പാര വായിച്ചു...പ്രിയ ഷിബു ,
ഈ പോസ്റ്റ് ആദ്യത്തെ ഒരു പാര വായിച്ചു ഈ ലേഖനം പിന്നൊരു ദിവസത്തേക്ക് ഞാന്‍ മാറ്റി വെച്ചത് മടുത്തിട്ടല്ല. അലക്ഷ്യമായ ഒരു വായന ഈ പോസ്റ്റ് അര്‍ഹിക്കുന്നില്ല എന്ന് മനസ്സിലാക്കിയത് കൊണ്ടുമാത്രം.

മഴയൊഴിഞ്ഞ നേരം മുറ്റത്തെ പൂവില്‍ നിന്ന് തേന്‍ നുകരാന്‍ ഒരു പൂമ്പാറ്റ . അതിന് വല്ലതും കിട്ടിക്കാണുമോ.... ആ കാഴ്ചയും കണ്ടു ഞാന്‍ നേരെ വന്നിരുക്കുന്നത് സുല്‍ത്താന്‍പൂരിലെ പറവകളെ കാണാനാണ്. എഴുത്തും ചിത്രങ്ങളും ഏതാണ് മികച്ചത് എന്ന് പരസ്പരം മത്സരിക്കുന്ന പോസ്റ്റ്.
എന്റെ വരികളില്‍ എഴുതുന്ന കമ്മന്റിനു ഒരു പക്ഷെ പോസ്റ്റിന്റെ സൗന്ദര്യത്തോട് നീതി പുലര്‍ത്താന്‍ കഴിയാതെ പോകും. അതുകൊണ്ട് ഒറ്റവാക്കില്‍ പറയട്ടെ, പ്രകൃതിയെ സ്നേഹിക്കുന്ന , പ്രകൃത്യോടു സല്ലപ്പിക്കുന്ന എന്റെ സുഹൃത്തിന്റെ ഈ ലേഖനം എന്റെ മികച്ച വായനയിലേക്ക് ഞാന്‍ ചേര്‍ത്ത് വെക്കുന്നു.
സ്നേഹം നിറഞ്ഞ ആശംസകള്മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-5713725405387561212012-06-12T07:49:42.293-07:002012-06-12T07:49:42.293-07:00വിവരണാതീതമായ വായനാനുഭവം..!
മനോഹരമായ വിവരണവും,ജീവനു...വിവരണാതീതമായ വായനാനുഭവം..!
മനോഹരമായ വിവരണവും,ജീവനുള്ള ചിത്രങ്ങളും..!
ആശംസകള്‍ കൂട്ടുകാരാ
സസ്നേഹം..പുലരിPrabhan Krishnanhttps://www.blogger.com/profile/16491011121639977976noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-32736539905188735992012-06-03T12:08:51.658-07:002012-06-03T12:08:51.658-07:00പറവകളെ കുറിച്ച് ഇത്ര ആഴത്തിൽ ബൂലോഗത്തിൽ
ഇതുവരെ ആര...പറവകളെ കുറിച്ച് ഇത്ര ആഴത്തിൽ ബൂലോഗത്തിൽ
ഇതുവരെ ആരും പറഞ്ഞിട്ടില്ല ,അതുപോലെ തന്നെ ഇത്രത്തോളം
മനോഹരമായി ; സ്വന്തമായി യാതൊരു ബൂലോഗനും അവയുടെ വിസ്മയഭംഗികൾ
ഒപ്പിയെടുത്ത് സ്വന്തം തട്ടകങ്ങളിൽ പ്രദർശിപ്പിച്ചിട്ടും ഇല്ല...!

പക്ഷികളും , മൃഗങ്ങളും മാത്രമല്ലല്ലോ സുൽത്താൻപൂരിലെ
സഞ്ചാരങ്ങളിലൂടെ , ഓരോവായനക്കാരനേയും ഒരിക്കലും മറക്കാത്ത
ഒരു സുന്ദരൻ യാത്രയിലേക്ക് കൈപിടിച്ചുകൊണ്ടുപോയിരിക്കുകയാണല്ലോ ഷിബു
വരികളിൽ കൂടിയും ചെയ്തിരിക്കുന്നത് അല്ലേ ഭായ്.

Hats...off !

Keek it up .... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-22116143381215264732012-06-02T23:22:37.818-07:002012-06-02T23:22:37.818-07:00മനോഹരമായ വിവരണം. വളരെ നല്ല ചിത്രങ്ങളും.
ഉപയോഗിച്ച ...മനോഹരമായ വിവരണം. വളരെ നല്ല ചിത്രങ്ങളും.
ഉപയോഗിച്ച ക്യാമറയെ കുറിച്ച് ഒരു വിവരണമാകാമെന്നു തോന്നുന്നു.
'ബന്തിപ്പാടങ്ങൾ' ? ഒന്നു പറഞ്ഞു തരൂ. മനസ്സിലായില്ല.Sabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-56661379569985628672012-05-29T12:54:40.486-07:002012-05-29T12:54:40.486-07:00നല്ല ഫോട്ടോകള്‍, നല്ല വിവരണവുംനല്ല ഫോട്ടോകള്‍, നല്ല വിവരണവുംഅനൂപ് മായനാട്https://www.blogger.com/profile/11235083132769957939noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-77847930137576047882012-05-27T08:31:29.936-07:002012-05-27T08:31:29.936-07:00മനോഹരം എന്ന് തന്നെ പറയാം കെട്ടൊ
ഒന്നു കൂടി വായിക്ക...മനോഹരം എന്ന് തന്നെ പറയാം കെട്ടൊ
ഒന്നു കൂടി വായിക്കണംഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-68509015877603130762012-05-27T08:09:19.303-07:002012-05-27T08:09:19.303-07:00വാക്കുകളും ചിത്രങ്ങളും മനോഹരമായി..... പുതുമയുള്ള ബ...വാക്കുകളും ചിത്രങ്ങളും മനോഹരമായി..... പുതുമയുള്ള ബ്ലോഗ് വായന....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-46115106118091691652012-05-27T03:58:55.398-07:002012-05-27T03:58:55.398-07:00മനോഹരമായൊരു കുറിപ്പും, അതുപോലെ മനോഹരമായ ചിത്രങ്ങളു...മനോഹരമായൊരു കുറിപ്പും, അതുപോലെ മനോഹരമായ ചിത്രങ്ങളും...... അസൂയ തോന്നുന്നു ആ യാത്രയേക്കുറിച്ച് വായിച്ച്.....Anonymoushttps://www.blogger.com/profile/16238293122625429713noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-79248840370471408522012-05-27T02:14:03.956-07:002012-05-27T02:14:03.956-07:00ഷിബൂ...കുറേകാലമായി ബ്ലോഗുകള്‍ ശ്രദ്ദിക്കാന്‍ സമയം ...ഷിബൂ...കുറേകാലമായി ബ്ലോഗുകള്‍ ശ്രദ്ദിക്കാന്‍ സമയം കിട്ടിയിട്ട്. മനോഹരം. വരികളും ചിത്രങ്ങളും ഒന്നിനൊന്നു മെച്ചം......സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-1861908687282035002012-05-25T23:20:01.685-07:002012-05-25T23:20:01.685-07:00പ്രിയപ്പെട്ട ഷിബു,
വളരെ നന്നായി.
ഇതുപോലെ ഗൌരവതരമ...പ്രിയപ്പെട്ട ഷിബു,
വളരെ നന്നായി.
ഇതുപോലെ ഗൌരവതരമായ യാത്രാകുറിപ്പുകളാണ് മലയാളംബ്ലോഗിന്റെ സമാന്തരജീവിതത്തെ പ്രസക്തമാക്കുന്ന പ്രധാന കൈവഴി. താങ്കളുടെ നിരന്തരമായ ആത്മാർത്ഥശ്രമത്തിന് നല്ല അഭിനന്ദനം!Lazar D'silvahttps://www.blogger.com/profile/06559309198245041822noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-625796971115696902012-05-25T09:53:35.441-07:002012-05-25T09:53:35.441-07:00ഷിബു ,,
വായിക്കാന്‍ അല്‍പ്പം വൈകി ,മനോഹരം ഈ കുറിപ്...ഷിബു ,,
വായിക്കാന്‍ അല്‍പ്പം വൈകി ,മനോഹരം ഈ കുറിപ്പുകള്‍ ,,ചെറുപ്പത്തില്‍ തത്തയെ പിടിക്കാന്‍ മരത്തില്‍ കയറി പിടിവിട്ട് താഴെ പോയതൊക്കെ ശിബുവുന്റെ കുറിപ്പ് വായിച്ചപ്പോള്‍ മനസ്സിലേക്കൊടിയെത്തി ...യാത്ര ഇനിയും തുടരെട്ടെ കൂടെ മടി ഇല്ലാതാവുകയും ചെയ്യട്ടെ ,,,എല്ലാ ആശംസകളും .ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-92181015527845308842012-05-25T07:08:02.107-07:002012-05-25T07:08:02.107-07:00വളരെ മനോഹരമായി വിവരിച്ചിരിക്കുന്നു ഷിബു ...കിളികളെ...വളരെ മനോഹരമായി വിവരിച്ചിരിക്കുന്നു ഷിബു ...കിളികളെ ഞാനും വളര്‍ത്തിയിരുന്നു കുറെ നാള്‍മുന്നേ വരെ ...വലിയ ഒരു കൂടും കെട്ടി ,വിവിധതരം കിളികളേയും വാങ്ങി കൂട്ടില്‍ ഇട്ടിരുന്നു ..ഒരിക്കല്‍ ഒരു പാമ്പ് അതിന്നകത്ത് കയറിക്കൂടി ...കുറെ കിളികളെ തിന്നു ,തിന്നുകഴിഞ്ഞ് അതിനു പുറത്തിറങ്ങാന്‍ വയ്യാണ്ടായി ...കുറെ എണ്ണം വിഷം തൊട്ടു ചത്തു സങ്കടം വന്നു അതുകണ്ടപ്പോള്‍ ....പാമ്പിനെ എല്ലാരും തല്ലികൊന്നു ബാക്കി ഉള്ള കിളികളെ തുറന്നുവിട്ടു ...!
ഇപ്പോള്‍ കൂട് ശൂന്യം !!
അവയുടെ കലപില സൌണ്ട് ഇപ്പോളും കാതുകളില്‍ കേള്‍ക്കും ...!

അടുത്തുള്ള ഒരു വീട്ടില്‍ ഒരു തത്തമ്മ ഉണ്ട് ...രാവിലെ പാല്ക്കാരന് വരുമ്പോള്‍ വീട്ടുകാര്‍ കതകു തുറന്നില്ലേല്‍ വിളിച്ചുണര്‍ത്തും ...എല്ലാരെയും പേരെടുത്തു വിളിക്കും ...കൂട്ടില്‍ നിന്നും തുറന്നു വിട്ടാല്‍ വയ്കുന്നേരം വീടെത്തി കൂട്ടില്‍ കയറിയിട്ട് കൂടടക്കാന്‍ പറയും ...എല്ലാരും അതിശയത്തോടെ ആണ് അതിനെ കാണുക ...അവരുടെ മകന്റെ പ്രായം ആണ് ആ തത്തമ്മക്ക്...അവരും മകനെപ്പോലെ അതിനെയും സ്നേഹിക്കുന്നു ...!!

മൂന്നാറിലെ ചിന്നാറില്‍ ട്രെക്കിങ്ങിനു പോയതോര്‍മ്മ വന്നു കുതിച്ചുപായുന്ന നീലക്കാളകളുടെ വിവരണം വായിച്ചപ്പോള്‍ ...!
വിവരണവും ചിത്രങ്ങളും ഒക്കെ മനോഹരമായുണ്ട് ട്ടോ ...!!kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-42564190485477441302012-05-25T06:30:41.525-07:002012-05-25T06:30:41.525-07:00ചിത്രങ്ങളെല്ലാം അതിമനോഹരം... വിവരണങ്ങളും നന്നായീട്...ചിത്രങ്ങളെല്ലാം അതിമനോഹരം... വിവരണങ്ങളും നന്നായീട്ടോ.. പുല്ക്കൂട്ടത്തിന്റെയിടയിലൊക്കെ ഇരുന്നിട്ട് പാമ്പു കടി കിട്ടാത്തത് ഭാഗ്യം.. ഇനിയും പോരട്ടെ ഇതു പോലത്തെ പോസ്റ്റുകള്‍..Anonymoushttps://www.blogger.com/profile/10942001076385714238noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-67126355932341106082012-05-25T06:08:50.096-07:002012-05-25T06:08:50.096-07:00മനോഹരമായ ചിത്രങ്ങൾ,ഷിബു.വിശദമായ വിവരണവുൻ പതിവുപോലെ...മനോഹരമായ ചിത്രങ്ങൾ,ഷിബു.വിശദമായ വിവരണവുൻ പതിവുപോലെ ഗൻഭീരമയി.ഏറെ കഷ്ട്ടപ്പെട്ടിട്ടുണ്ടാകുമല്ലോ ഇത്രയും ചിത്രങ്ങളെടുക്കാൻ.krishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-53189444181855183372012-05-24T08:04:11.129-07:002012-05-24T08:04:11.129-07:00നല്ല ഫോട്ടോകളും ഗംഭീരമായ വിവരണവും. നല്ല വാക്കുകള്‍...നല്ല ഫോട്ടോകളും ഗംഭീരമായ വിവരണവും. നല്ല വാക്കുകള്‍ ഷിബുവിന്റെ പോസ്റ്റുകളുടെ ഒരു ആകര്ഷകത്വമാണെന്ന് പറയട്ടെ.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-23842363281499134212012-05-24T07:31:01.824-07:002012-05-24T07:31:01.824-07:00ചാറ്റല്‍മഴ എന്ന് തിരുത്തി വായിക്കുമല്ലോ...! :)
സസ...ചാറ്റല്‍മഴ എന്ന് തിരുത്തി വായിക്കുമല്ലോ...! :)

സസ്നേഹം,
അനുanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-57468736386159674902012-05-24T07:24:22.792-07:002012-05-24T07:24:22.792-07:00കമന്റ് ബോക്സ് കാണുന്നില്ല ...... സലിം അലിയെക്കുറിച...കമന്റ് ബോക്സ് കാണുന്നില്ല ...... സലിം അലിയെക്കുറിച്ചും ഇന്ദുചൂഡന്റെ കേരളത്തിലെ പക്ഷികളെക്കുറിച്ചും പണ്ട് യുറീക്കയിൽ വായിച്ച അറിവാണ്. വിവരണം ഒട്ടും കൂടിയിട്ടില്ല..പതിവു പോലെ മനോഹരമായ ചിത്രങ്ങളും..ഉറങ്ങുന്ന കുരങ്ങച്ചാരെയാണ് കൂടുതൽ ഇഷ്ടപ്പെട്ടത്...പഥികൻhttps://www.blogger.com/profile/02759166768822322681noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-21743187503162009822012-05-24T07:22:35.165-07:002012-05-24T07:22:35.165-07:00പ്രിയപ്പെട്ട ഷിബു,
എ...പ്രിയപ്പെട്ട ഷിബു,
എത്ര മനോഹരം, ഈ വരികളും,കിളികളും ,മൃഗങ്ങളും ...!എന്തൊരത്ഭുതം ..ഇന്നു രാവിലെ അടുത്ത വീട്ടിലേക്കു നോക്കി,തത്തമ്മയെ ഓര്‍മിച്ചിരുന്നു.കഴിഞ്ഞ തവണ അവിടെ കൂട്ടിലിട്ടിരുന്ന തത്തമ്മയെക്കുറിച്ച് ഒരു പോസ്റ്റ് എഴുതിയിരുന്നു. എന്റെ നാരായണക്കിളിയാണ് ഷിബുവിന്റെ തേന്‍കിളി..! ഇപ്പോള്‍ ഈ കിളിയാണ് എന്റെ കൂട്ടുകാരി! അച്ഛന്റെ വീട്ടിലെ കൂവളമരചില്ലയില് കൂടുകൂട്ടിയിരുന്ന നാരായണക്കിളി എന്റെ ബാല്യകാലം മനോഹരമാക്കിയിരുന്നു. ഇപ്പോള്‍,ഇവിടെ,സിറ്റ് ഔട്ടില്‍ ഇരുന്നു,നാരായണക്കിളി, മന്ദാരപ്പൂക്കളുടെ തേന്‍ കുടിക്കുന്നത് ആസ്വദിക്കുന്നു.
രണ്ടു മൈനകള്‍ മരങ്ങളില്‍ പറന്നു കളിക്കാറുണ്ട്. അടക്കാകുരുവികളും ഉണ്ട്,കേട്ടോ.
സലിം അലിയെക്കുറിച്ച് ഒരുപാട് വായിച്ചിട്ടുണ്ട്. കൂടെ ജോലി ചെയ്തിരുന്ന ഒരു മലയാളി വനിതയെ പരിചയപ്പെട്ടിരുന്നു.
പ്രകൃതിയെ സ്നേഹിക്കുന്നവര്‍ മൃദുലമനസ്ക്കരായിരിക്കും. ഹൃദയത്തിലെ ആര്‍ദ്രത വാക്കുകളായി പെയ്യുമ്പോള്‍,വായനക്കാര്‍ക്ക് ശരിക്കും ഒരു വിരുന്നു തന്നെ ലഭിക്കുന്നു.
ഇപ്പോള്‍ അമ്മക്ക് ഈ ഫോട്ടോസ് കാണിച്ചു കൊടുക്കുകയാണ്.ഹാര്ദമായ അഭിനന്ദനങ്ങള്‍ !
ഇത്രയും വിശദമായി,ഒന്നും തന്നെ വിട്ടുപോകാതെ എഴുതാന്‍ എങ്ങിനെ ക്ഷമയുണ്ടായി?
ഇവിടെ ശങ്കരകുളങ്ങര അമ്പലക്കുളത്തിനു അടുത്ത് ഒരുപാട് പേരാല്‍ മരങ്ങളില്‍ ഒരായിരം ദേശാടനപ്പക്ഷികള്‍ കൂടുകൂട്ടിയതു നന്ദ കാണിച്ചു തന്നിരുന്നു.
പിന്നണിയില്‍ കേള്‍ക്കുന്ന പാട്ടിന്റെ ഈണം ഏറെ പ്രിയംകരം...
ആറ്റിന്‍കരയോരത്തെ .....ചാറ്റല്‍മഴ ചോദിച്ചു...
കാറ്റേ ....കാറ്റേ.......വരുമോ....?
ഇളംതെന്നലും ചട്ടല്മഴയും,കിളികളും പൂക്കളും മനസ്സില്‍ എന്നും മഴവില്‍ രചിക്കട്ടെ !
ഈ പോസ്റ്റിന്റെ തലേക്കെട്ടും മനോഹരം!
ഇടവപ്പാതിയിലേക്ക് വന്നിറിങ്ങുമ്പോള്‍,ക്യാമറ കയ്യില്‍ ഉണ്ടല്ലോ...?
ശുഭരാത്രി!
സസ്നേഹം,
അനുanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-33452106228486172552012-05-24T06:18:31.135-07:002012-05-24T06:18:31.135-07:00Dear Shibu,
Hearty Congrats for becoming the F...Dear Shibu,
Hearty Congrats for becoming the Father Of A Little Angel ! My Best Wishes To Your SweetHeart Too!May God Bless Your Angel With Long Life,Health and Happiness!
You may dedicate this beautiful visual treat to your cute little angel!
Amazing,informative,beautiful and interesting!
I will get back to you!Simply loved this postof birds and beasts!
Kudos!
Sasneham,
Anuanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-4628133033338158729.post-86067572443416787482012-05-24T06:12:52.835-07:002012-05-24T06:12:52.835-07:00നല്ല ഫോട്ടോകള്‍, നല്ല വിവരണവും. വലിയ തേന്‍കിളിയുടെ...നല്ല ഫോട്ടോകള്‍, നല്ല വിവരണവും. വലിയ തേന്‍കിളിയുടെ ചിത്രത്തിനൊപ്പം പെണ്‍കിളി എന്നുകൂടി കൊടുക്കുന്നത് നന്നായിരിക്കുംAnonymoushttps://www.blogger.com/profile/17791711791077265215noreply@blogger.com